"വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= ചെമ്മല =
= ചെമ്മല =
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മല.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മല.
=== സാമൂഹ്യചരിത്രം ===
ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും സമ്പന്നമായ ഈ നദീതീരഗ്രാമത്തിന്, പുരാതന മനുഷ്യ സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ കൂടിയായിരുന്നുവെന്നതിന്റെ ചരിത്രമേറെ പറയാനുണ്ട്.  പഴയ കാലത്ത് ഈ പ്രദേശത്തെ പ്രബലസമുദായമായ മുസ്ളീങ്ങളും, ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാരും, മറ്റു പിന്നോക്കസമുദായങ്ങളും ഇവിടുത്തെ ജന്മിമാർക്കു കീഴിലെ പട്ടിണിപാവങ്ങളായ കുടിയാൻമാരോ, കൃഷിതൊഴിലാളികളോ ആയിരുന്നു. ഇവരെ പിഴിഞ്ഞ് സുഖലോലുപരായി, അധ്വാനമെന്തന്നറിയാതെ ജീവിച്ചിരുന്ന, ചില സവർണ്ണ ജന്മികുടുംബങ്ങളുടെ കൈയ്യിലായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കളും എല്ലാ അധികാരങ്ങളും. ബ്രിട്ടീഷ് അധികാരികളുമായി ചങ്ങാത്തത്തിലായിരിക്കുകയും, സ്വാതന്ത്ര്യസമരത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പു പോലും ഒഴുക്കാൻ തയ്യാറാവാതെയുമിരുന്ന ജന്മികൾ കാട്ടിക്കൂട്ടിയ പേക്കൂത്തുകളുടെയും, വീഴ്ത്തിയ കീഴാളരക്തത്തിന്റെയും എഴുതപ്പെടാത്ത കഥകൾ വളരെ ബുദ്ധിപൂർവ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. 1921-ൽ നടന്ന വാഗൺ ട്രാജഡിയിൽ മരിച്ച എഴുപതുപേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി ഭാഗങ്ങളിലുള്ളവരാണ്.
=== ഭൂമിശാസ്ത്രം ===
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056074" എന്ന താളിൽനിന്ന് ശേഖരിച്ചത്