"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == '''വെട്ടൂർ''' == തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→=) |
||
വരി 4: | വരി 4: | ||
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം. ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ടയുടെ കവാടം. | തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം. ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ടയുടെ കവാടം. | ||
= | === '''ഭൂമിശാസ്‌ത്രം''' === | ||
== '''ഭൂമിശാസ്‌ത്രം''' | |||
=== | |||
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്. | വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്. |
21:31, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെട്ടൂർ
തിരുവനന്തപുരം ജില്ലയിൽ, വർക്കല ഉപജില്ലയിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം. ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ടയുടെ കവാടം.
ഭൂമിശാസ്‌ത്രം
വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.