"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
43050 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
 
1950-ല്‍  ഒരു  വാടകകെട്ടിടത്തില്‍  പേട്ട‌യിലെ  നാലുമുക്ക്  എന്ന  സ്ഥലത്ത്  ആരംഭിച്ച  സ്കൂള്‍ പിന്നീട്  പേട്ട സ്കൂള്‍ എന്നറിയപ്പെടാന്‍  തുടങ്ങി.ആദ്യം  8-ം ക്ലാസ്സ്  വരെ  ഉണ്ടായിരുന്ന  സ്കൂള്‍ പിന്നീട് ഹെെസ്കൂളിലേക്ക്  ഉയര്‍ത്തി.കുട്ടികളുടെ  ആധിക്യം മൂലം 1961-ല്‍  പേട്ട  ബോയ്സ്  ഹെെസ്കൂള്‍,പേട്ട         
 
‍ഗേള്‍സ്  ഹെെസ്കൂള്‍  എന്നിങ്ങനെ  രണ്ട്  സ്കൂളുകളായി  തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു  പേട്ട  ഗേള്‍സ്  ഹെെസ്കൂളിലെ  ആദ്യ പധാനാധ്യാപിക..1995-ല്‍  ഈ  സ്കൂളിനോട്  അനുബന്ധമായി  അധ്യാപകര്‍ക്കു  വേണ്ടിയുളള  ഒരു വൃദ്ധസദനവും  ആരംഭിച്ചു. ‌ശീമതി  ഗീതാസദാശിവന്‍,ഡോ.മാജിദബീഗം,
 
ഡോ.സെലീന  എന്നിവര്‍  ഈ  സ്കൂളിലെ  പൂര്‍വവിദൃാര്‍ത്ഥികളാണ്.1995-96 -ല്‍ ഇതൊരു  വൊക്കേഷണല്‍
ഹയര്‍  സെക്കന്ററി  സ്കൂളായി  ഉയര്‍ന്നുവന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==