"ഗവ. യു പി എസ് പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:


=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===
* മാതൃഭൂമി ഒാഫീസ്
* പോസ്ററ ഒാഫീസ്
* എസ്.ബി.ഐ ബാങ്ക്
* ദേവി ചൈതന്യ ഒാഡിറ്റോറിയം.

18:50, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തൂർ

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ.

പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക് പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ ഉദൃാനത്തിൽ

എത്തിചേരൂം. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദ്രമാണ്. പുത്തൂർ തിരൂപുരയ്ക്കൽ ഭഗവതി ക്ഷേത്രം. ഇവിടെ നിന്നും 100 മീറ്റർ കിഴക്കോട്ട് സ‍‍‍‍ഞ്ചരിച്ചാൽ റോഡിൻെറ വടക്ക് ഭാഗത്ത് ആണ് ജി.യു.പി.എസ്.പുത്തുർ സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • മാതൃഭൂമി ഒാഫീസ്
  • പോസ്ററ ഒാഫീസ്
  • എസ്.ബി.ഐ ബാങ്ക്
  • ദേവി ചൈതന്യ ഒാഡിറ്റോറിയം.