"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചാലിയം) |
|||
വരി 2: | വരി 2: | ||
=== കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ ചാലിയം എന്ന പ്രദേശത്താണു് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. === | === കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ ചാലിയം എന്ന പ്രദേശത്താണു് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. === | ||
പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. | |||
ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ്. ചരിത്രത്തിൽ പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയായിരുന്നു ഇത്. |
22:50, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചാലിയം
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലെ ചാലിയം എന്ന പ്രദേശത്താണു് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ്. ചരിത്രത്തിൽ പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയായിരുന്നു ഇത്.