"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= '''അതിർക്കാട്''' = | = '''അതിർക്കാട്''' = | ||
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് . | |||
കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് . | |||
== | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
=== | * സദനം കുമാരൻ | ||
* സദനം ഹരികുമാർ | |||
* സദനം ഗോപാലകൃഷ്ണൻ | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* സദനം കഥകളി അക്കാദമി | |||
* മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ | |||
* സേവാ സദൻ സെൻട്രൽ സ്കൂൾ | |||
* സദനം കുമാരൻ കോളേജ് | |||