"സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''വൈലത്തൂർ''' == | == '''വൈലത്തൂർ''' == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ. | തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ് വൈലത്തൂരിന്റെ പ്രധാന അതിർത്തികൾ. മുസ്ലിമുകളും ക്രിസ്ത്യാനികളും ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു. | ||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' |
05:21, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വൈലത്തൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ് വൈലത്തൂരിന്റെ പ്രധാന അതിർത്തികൾ. മുസ്ലിമുകളും ക്രിസ്ത്യാനികളും ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് .ഫ്രാൻസിസ് യു .പി.എസ് .വൈലത്തൂർ
എ .എൽ .പി .എസ് .ഞമ്മനേകാട് (new)
എസ് .എച് .സി.എൽ .പി .എസ് . വൈലത്തൂർ
എ .എം .എൽ .പി .എസ്. ഞമ്മനേകാട്
എ .എൽ .പി .എസ് .ഞമ്മനേകാട് (old)
പൊതുസ്ഥാപനങ്ങൾ
മൃഗാശുപത്രി
ഹെൽത്ത് സെന്റർ
സെന്റ്.സിറിയക് ചർച്.വൈലത്തൂർ
ജുമാ മസ്ജിദ്, ഞമ്മനേകാട്
താമരകുളങ്ങര അമ്പലം
പഞ്ചായത്ത് ഓഫീസ്
പൊതുവിതരണ കേന്ദ്രം
അക്ഷയ സെന്റർ
പോസ്റ്റ് ഓഫീസ്
യൂണിയൻ ബാങ്ക്
കാതലിക് സിറിയൻ ബാങ്ക്
എസ് .ഐ .ബി ബാങ്ക്