"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''കടലുണ്ടി''' '''കോഴിക്കോട് ജില്ലയിലെ ഒരുഗ്രാമം.''' '''കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലുക്കിലുള്ല ഒരു സ്ഥലമാണ് കടലുണ്ടി.''' '''ഒരു തീരദേശ ഗ്രാമമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 10: വരി 10:


'''തുറമുഖത്തിന് 7 കിലോമിറ അകലെയാണ്.കടലുണ്ടിയുടെ വിസ്തീരണ്ണം 11.83 ച കി.മി ആണ്.കടലിണ്ടി വാവുത്സവം വാവുത്സവം വളരെ പ്രശസ്ഥമാണ്'''
'''തുറമുഖത്തിന് 7 കിലോമിറ അകലെയാണ്.കടലുണ്ടിയുടെ വിസ്തീരണ്ണം 11.83 ച കി.മി ആണ്.കടലിണ്ടി വാവുത്സവം വാവുത്സവം വളരെ പ്രശസ്ഥമാണ്'''
'''കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവാണ് കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്.
കടലുണ്ടി വഴി ചാലിയത്തേക്കാണ് കേരളത്തിലെ ആദ്യ റെയിൽവേ ലെെൻ സ്ത്ാപിച്ചത്.'''

19:24, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കടലുണ്ടി

കോഴിക്കോട് ജില്ലയിലെ ഒരുഗ്രാമം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലുക്കിലുള്ല ഒരു സ്ഥലമാണ് കടലുണ്ടി.

ഒരു തീരദേശ ഗ്രാമമാണ് കടലുണ്ടി.കടലുണ്ടിയിലെ പക്ഷിസങ്കേതം പ്രശസ്തമാണ്.പല ദേശങ്ങളി‍‍‍‍‍‍‍‍ നിന്നും ദേശാടന

പക്ഷിക ഇവിടെ എത്താറുണ്ട്.അടുത്തിടെ ബയോറിസ‌‌‌‌‌‌‌൮് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.കുുന്നുകളാല് ചുര്രപ്പെട്ട ഈപ്രദേശം ബേപ്പൂര്

തുറമുഖത്തിന് 7 കിലോമിറ അകലെയാണ്.കടലുണ്ടിയുടെ വിസ്തീരണ്ണം 11.83 ച കി.മി ആണ്.കടലിണ്ടി വാവുത്സവം വാവുത്സവം വളരെ പ്രശസ്ഥമാണ്

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവാണ് കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്.

കടലുണ്ടി വഴി ചാലിയത്തേക്കാണ് കേരളത്തിലെ ആദ്യ റെയിൽവേ ലെെൻ സ്ത്ാപിച്ചത്.