"ഗവ. യു പി എസ് കാര്യവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.) →വിദ്യാഭ്യാസ സ്ഥാപനങ്ങൾ |
||
| വരി 27: | വരി 27: | ||
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ||
ജി യു പി സ്കൂൾ | |||
കേരള സർവ്വകലാശാല | |||
15:43, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാര്യവട്ടം
കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം.
കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു
ഭൂമിശാസ്ത്രം
കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്
പ്രധാന പൊതു സ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ്
ആശുപത്രി
എസ്ബിഐ ബാങ്ക്
വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീകണ്ഠൻ നായർ
പ്രൊഫസർ ശിശുപാലൻ
നടുവട്ടം ഗോപാലകൃഷ്ണൻ
ആരാധനാലയങ്ങൾ
ശ്രീ ധർമ്മശാസ്താ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി യു പി സ്കൂൾ
കേരള സർവ്വകലാശാല