"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ലബ് == | == സോഷ്യൽ സയൻസ് ക്ലബ് == | ||
ലഹരി വിരുദ്ധ ദിനാചരണം[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം]] | |||
26-06-2023 ലഹരി വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ , രചന , പ്രസംഗം മത്സരങ്ങൾ സംഘടിപ്പിച്ചു കൂടാതെ ടെറിൽ ഫ്രാൻസിസ് ടീച്ചർ അസംബ്ലിയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഏഴാം ക്ലാസിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. | |||
<big>ലോക ജനസംഖ്യാ ദിനം</big> | |||
11-06-2023 ന് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമായ ജാക്വിലിൻ ടീച്ചർ അന്നേ ദിവസത്തെ അസംബ്ലിയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ ഉയർന്നു വരുന്നതനുസരിച്ച് പ്രകൃതിയിലെ വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും വരും തലമുറയ്ക്ക് വേണ്ടി കൂടി കരുതി വയ്ക്കുന്ന രീതിയിൽ വേണം നാം അതിനെ ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ മനസ്സിലാക്കുന്ന രീതിയിലുള്ള സ്കിറ്റ് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ ആറാം ക്ലാസുകാർ അവതരിപ്പിച്ചു.ഈ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള പോസ്റ്ററുകളും അവരെന്നത്തെ ദിവസം ഇതിനായി ഉപയോഗിച്ചു.. | 11-06-2023 ന് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമായ ജാക്വിലിൻ ടീച്ചർ അന്നേ ദിവസത്തെ അസംബ്ലിയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ ഉയർന്നു വരുന്നതനുസരിച്ച് പ്രകൃതിയിലെ വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും വരും തലമുറയ്ക്ക് വേണ്ടി കൂടി കരുതി വയ്ക്കുന്ന രീതിയിൽ വേണം നാം അതിനെ ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ മനസ്സിലാക്കുന്ന രീതിയിലുള്ള സ്കിറ്റ് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ ആറാം ക്ലാസുകാർ അവതരിപ്പിച്ചു.ഈ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള പോസ്റ്ററുകളും അവരെന്നത്തെ ദിവസം ഇതിനായി ഉപയോഗിച്ചു.. | ||
<big>സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big>[[പ്രമാണം:26342 School Leader.jpg|ലഘുചിത്രം|157x157ബിന്ദു|School Leader_ Aina Maria]] | |||
[[പ്രമാണം:26342 School Leader.jpg|ലഘുചിത്രം|157x157ബിന്ദു|School Leader_ Aina Maria]] | |||
[[പ്രമാണം:26342 parliament members.jpg|ലഘുചിത്രം|156x156ബിന്ദു|School Parliament Members]] | [[പ്രമാണം:26342 parliament members.jpg|ലഘുചിത്രം|156x156ബിന്ദു|School Parliament Members]] | ||
14/07/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. | 14/07/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. | ||
വരി 29: | വരി 27: | ||
<big>ഹിരോഷിമ ദിനം</big> | |||
09/08/2023 ഹിരോഷിമാ ദിനതോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിന്റെ ഭാഗമായി സ്കിറ്റ് അവതരിപ്പിച്ചു. | 09/08/2023 ഹിരോഷിമാ ദിനതോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിന്റെ ഭാഗമായി സ്കിറ്റ് അവതരിപ്പിച്ചു. | ||
15:15, 15 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്
ലഹരി വിരുദ്ധ ദിനാചരണം
26-06-2023 ലഹരി വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ , രചന , പ്രസംഗം മത്സരങ്ങൾ സംഘടിപ്പിച്ചു കൂടാതെ ടെറിൽ ഫ്രാൻസിസ് ടീച്ചർ അസംബ്ലിയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഏഴാം ക്ലാസിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.
ലോക ജനസംഖ്യാ ദിനം
11-06-2023 ന് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമായ ജാക്വിലിൻ ടീച്ചർ അന്നേ ദിവസത്തെ അസംബ്ലിയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ ഉയർന്നു വരുന്നതനുസരിച്ച് പ്രകൃതിയിലെ വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും വരും തലമുറയ്ക്ക് വേണ്ടി കൂടി കരുതി വയ്ക്കുന്ന രീതിയിൽ വേണം നാം അതിനെ ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ മനസ്സിലാക്കുന്ന രീതിയിലുള്ള സ്കിറ്റ് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ ആറാം ക്ലാസുകാർ അവതരിപ്പിച്ചു.ഈ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള പോസ്റ്ററുകളും അവരെന്നത്തെ ദിവസം ഇതിനായി ഉപയോഗിച്ചു..
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
14/07/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി.
ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം, നോമിനേഷൻ സമർപ്പിക്കൽ, ഇലക്ഷൻ ക്യാമ്പയിൻ എന്നിവയും നടത്തി .
പാർലമെൻറ് മെമ്പേഴ്സിന് തിരഞ്ഞെടുക്കുകയും ,സത്യപ്രതിജ്ഞ നടത്തുകയും പ്രത്യേക വകുപ്പുകൾ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഹിരോഷിമ ദിനം
09/08/2023 ഹിരോഷിമാ ദിനതോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിന്റെ ഭാഗമായി സ്കിറ്റ് അവതരിപ്പിച്ചു.
സ്വതന്ത്രദിനാഘോഷം