"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:00, 15 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മേയ്→പരിസ്ഥിതി ദിനം
വരി 11: | വരി 11: | ||
[[പ്രമാണം:18431 Preveshanolsavam 23.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:18431 Preveshanolsavam 23.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
[[പ്രമാണം:പ്രവേശനോത്സവം 2023-24.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:പ്രവേശനോത്സവം 2023-24.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
വരി 55: | വരി 58: | ||
അമ്മമാർ വരും ടീച്ചറായി -അമ്മ ടീച്ചർ പരിപാടിക്ക് തുടക്കം | |||
എ.എം എൽ.പി സ്കൂൾ വില്ലൂരിൽ ക്ലാസ് അധ്യാപകർ ഇല്ലാത്ത ദിവസങ്ങളിലും എല്ലാ വ്യാഴാഴ്ചയും എസ്.ആർ.ജി ചേരുമ്പോഴും അധ്യാപകരില്ലാതെ ക്ലാസ് ഒഴിഞ്ഞ് കിടക്കില്ല. പകരം ഓരോ വിദ്യാർത്ഥിയുടെയും അമ്മമാർ ക്ലാസിൽ എത്തി പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേറിട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ഒരു വർഷം സ്കൂളിൽ പരീക്ഷിച്ച് വിജയിച്ച പ്രവർത്തനമാണ് ഈ അക്കാദമിക വർഷം ആദ്യം മുതലേ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസ് റൂമുകളിൽ അമ്മ ടീച്ചർ എന്ന പേരിൽ നടപ്പിലാക്കുന്നത്. രക്ഷിതാകൾ അവർക്ക് അറിയാവുന്ന പഠന പാഠ്യേതര പ്രവർത്തനങ്ങൾ ക്ലാസുകളിൽ അവതരിപ്പിക്കും. അവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനുള്ള ഡയറിയും എല്ലാ ക്ലാസിലും ഒരുക്കി. പരിപാടിയിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്കുള്ള ഒന്നാം ഘട്ട പരിശീലനം സ്കൂളിൽ നടന്നു. | എ.എം എൽ.പി സ്കൂൾ വില്ലൂരിൽ ക്ലാസ് അധ്യാപകർ ഇല്ലാത്ത ദിവസങ്ങളിലും എല്ലാ വ്യാഴാഴ്ചയും എസ്.ആർ.ജി ചേരുമ്പോഴും അധ്യാപകരില്ലാതെ ക്ലാസ് ഒഴിഞ്ഞ് കിടക്കില്ല. പകരം ഓരോ വിദ്യാർത്ഥിയുടെയും അമ്മമാർ ക്ലാസിൽ എത്തി പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേറിട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ഒരു വർഷം സ്കൂളിൽ പരീക്ഷിച്ച് വിജയിച്ച പ്രവർത്തനമാണ് ഈ അക്കാദമിക വർഷം ആദ്യം മുതലേ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസ് റൂമുകളിൽ അമ്മ ടീച്ചർ എന്ന പേരിൽ നടപ്പിലാക്കുന്നത്. രക്ഷിതാകൾ അവർക്ക് അറിയാവുന്ന പഠന പാഠ്യേതര പ്രവർത്തനങ്ങൾ ക്ലാസുകളിൽ അവതരിപ്പിക്കും. അവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനുള്ള ഡയറിയും എല്ലാ ക്ലാസിലും ഒരുക്കി. പരിപാടിയിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്കുള്ള ഒന്നാം ഘട്ട പരിശീലനം സ്കൂളിൽ നടന്നു. | ||