"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
ഗാന്ധിജി, ഭാരത് മാതാ, ജവഹർലാൽ നെഹ്റു, ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷത്തിൽ കുഞ്ഞുങ്ങൾ അണി ചേർന്നപ്പോൾ ഘോഷ യാത്ര അവിസ്മരണീയമായി. സ്കൂളിൽ നിന്ന് പുറപ്പെടും മുമ്പ് ബഹു. കൗൺസിലർ കുഞ്ഞുങ്ങൾക്ക് മിഠായി നൽകി അനുഗ്രഹിച്ചു. | ഗാന്ധിജി, ഭാരത് മാതാ, ജവഹർലാൽ നെഹ്റു, ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷത്തിൽ കുഞ്ഞുങ്ങൾ അണി ചേർന്നപ്പോൾ ഘോഷ യാത്ര അവിസ്മരണീയമായി. സ്കൂളിൽ നിന്ന് പുറപ്പെടും മുമ്പ് ബഹു. കൗൺസിലർ കുഞ്ഞുങ്ങൾക്ക് മിഠായി നൽകി അനുഗ്രഹിച്ചു. | ||
ഘോഷയാത്ര കഴിഞ്ഞ് വന്നപ്പോൾ നമ്മുടെ സ്കൂളിലെ ലീല ചേച്ചി മധുരമൂറുന്ന സേമ്യം പായസം തയ്യാറാക്കി വച്ചിരുന്നു. | ഘോഷയാത്ര കഴിഞ്ഞ് വന്നപ്പോൾ നമ്മുടെ സ്കൂളിലെ ലീല ചേച്ചി മധുരമൂറുന്ന സേമ്യം പായസം തയ്യാറാക്കി വച്ചിരുന്നു. | ||
പായസം കഴിച്ചിട്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.}} | പായസം കഴിച്ചിട്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.|ഓണാഘോഷം=ഈ വർഷത്തെ ഓണാഘോഷം വളരെ ഭംഗിയായി നടന്നു. എസ് എം സി അംഗങ്ങളുടെ സഹകരണത്തോടെ ശോഭയുള്ള അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ സദ്യ, കൂടാതെ കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും മനം കവരുന്ന പ്രോഗ്രാമുകൾ , .... | ||
ഞങ്ങളുടെ ഓണ സദ്യയിൽ പങ്ക് ചേ രുകയും, കുരുന്നുകൾക്ക് നല്ല ചിന്തകൾ പകർന്നുകൊടുക്കുകയും ചെയ്ത ശ്രീ രത്നാകരൻ സർ, മോഹനൻ സർ, റോസ് മേരി ടീച്ചർ, ലീല ടീച്ചർ, സലീല ടീച്ചർ തുടങ്ങിവരുടെ സാന്നിധ്യം ഓണാഘോഷത്തിന് മോടി കൂട്ടാൻ സഹായിച്ചു.|ശിശുദിനാഘോഷം=ഓരോ വർഷവും നവംബർ 14 നാം ശിശുദിനമാ യിആചരിക്കുന്നു. | |||
കുഞ്ഞുങ്ങളെ സ്നേഹിക്കുകയും, അവരെ കരുതുകയും ചെയ്ത കുട്ടികളുടെ ചാച്ചാജി...... | |||
മിക്കവാറും എല്ലാ കുഞ്ഞുങ്ങളും വെള്ള വസ്ത്രം ധരിച്ച് പ്ലക്കാർഡ് കയ്യിൽ പിടിച്ച്, ചുവന്ന റോസാപ്പൂവ് നെഞ്ചിൽ ചൂടി സ്കൂളിലെ ശിശുദിന റാലിയിൽ പങ്കെടുത്തു. | |||
നെഹ്റു ക്വിസ്, പതിപ്പ് നിർമാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. | |||
കുഞ്ഞുങ്ങൾക്ക് പായസവും കൊടുത്തു.|മില്ലറ്റ് ഭക്ഷ്യ മേള=കൂവരക്, തിന, ചാമ, കുതിരവാലി, വരക് തുടങ്ങിയ ചെറു ധാന്യങ്ങളിൽ വിറ്റാമിനുകളും, ഫൈബറുകളും, പ്രോട്ടീനുകളും ,ഒക്കെ വളരെ കൂടുതൽ അടങ്ങിയിട്ടുണ്ട്. | |||
അതിനാൽ മില്ലെറ്റുകളുടെ പ്രാധാന്യം കുഞ്ഞു ങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഒരു മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കാളികൾ ആയി. | |||
ശ്രീ ഷാജി സർ മില്ലെട്ടുകളെപ്പറ്റി ഒരു ക്ലാസ്സെടുത്തു. വളരെ പ്രയോജനം ആയിരുന്നു.}} |