"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഗാന്ധിദർശൻക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:44244 oct2.jpg|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] | [[പ്രമാണം:44244 oct2.jpg|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] | ||
2023 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാചരണം,സമൂഹ പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ ക്ലബ് അംഗങ്ങൾ, അധ്യാപകരായ പ്രിയ, ഷീജ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | 2023 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാചരണം,സമൂഹ പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ ക്ലബ് അംഗങ്ങൾ, അധ്യാപകരായ പ്രിയ, ഷീജ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | ||
== ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം == | |||
30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക് | |||
ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ മൂന്ന് സി ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ അഞ്ച് ഇ ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവദിച്ചു. <gallery widths="250" heights="250" perrow="3"> | |||
പ്രമാണം:44244 gandhi jan30 1.jpg|ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു | |||
പ്രമാണം:44244 gandhi jan30 2.jpg.JPG|സർവ്വമത പ്രാർഥന | |||
പ്രമാണം:44244 gandhi jan30 3.jpg|ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം | |||
</gallery> | |||
== ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം == | == ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം == |
00:02, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഗാന്ധിജയന്തി ദിനാചരണം

2023 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാചരണം,സമൂഹ പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ ക്ലബ് അംഗങ്ങൾ, അധ്യാപകരായ പ്രിയ, ഷീജ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക്
ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ മൂന്ന് സി ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ അഞ്ച് ഇ ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവദിച്ചു.
-
ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
-
സർവ്വമത പ്രാർഥന
-
ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം
ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം
11-09-21 ലെ ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം ബി ആർ സി തലത്തിൽ നടന്നതിൻ്റെ തുടർച്ചയായി 22- 9- 21 സ്കൂൾതല ഗാന്ധിദർശൻ സമിതി രൂപീകരിക്കുകയും സ്കൂൾ തലത്തിൽ കൺവീനറെയും കോഡിനേറ്ററിനേയും തിരഞ്ഞെടുക്കുകയും ചെയ്തു . തുടർന്ന് ഗാന്ധി ദർശൻ ക്ലബ്ബ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു . 25 -9 -21 ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച് എം ,സീനിയർ അസിസ്റ്റൻറ് ,എസ് ആർ ജി കൺവീനർമാർ ,എസ് എം സി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഗാന്ധിദർശൻക്ലബ് യുപി തലത്തിൽ 30 കുട്ടികൾ അംഗങ്ങളായി. ഗാന്ധിദർശൻ സ്വദേശി ട്രെയിനിങ്, സാനിറ്റൈസർ നിർമാണം- ഗാന്ധിദർശൻ സ്വദേശി പരിശീലനം, ഗാന്ധിദർശൻ ഗാനപരിശീലനം, ഒക്ടോബർ മൂന്നിന് പ്രകൃതിജീവന പ്രകൃതിചികിത്സാ പരിശീലനം -വിഷയം ആരോഗ്യ ജീവിതത്തിലെ പ്രകൃതിപാതകൾ, വിനോബഭാവെ യുടെ ടെ 125 ആം ജന്മദിന പരിപാടികളുടെ ഭാഗമായി ഗാന്ധിദർശൻ മെഗാ സംഗമം ഒക്ടോബർ 10ന് കുട്ടികൾ പങ്കെടുത്തു , .സ്വദേശി ഉത്പന്ന നിർമാണ പരിശീലനം ഒക്ടോബർ 23 ,26 തീയതി കളിൽ -ഹാൻഡ് വാഷ് ,ഡിഷ് വാഷ് ,ക്ലോത്ത് വാഷ്, ഫ്ലോർ വാഷ് ,ടോയ്‌ലറ്റ് ക്ലീനർ പരിശീലനം, ഗാന്ധിദർശൻ യോഗ ട്രെയിനിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈനായി കുട്ടികൾ പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സേവന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ പരിസരശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. ജനുവരി 30ന് രക്തസാക്ഷിദിനം ഗാന്ധിജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി. ഗാന്ധി ക്ലബ് തലക്വിസ് നടത്തി. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു.