"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(.)
(പ്രവർത്തനങ്ങൾ)
വരി 21: വരി 21:
ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന്  അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്  ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു.

'''പഠനസാമഗ്രി വിതരണം'''

മൊബൈൽ ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ ,രക്ഷിതാക്കൾ  , വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ  തുടങ്ങിയവരുടെ സന്നദ്ധ സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങാൻ സാധിച്ചു. അധ്യാപകർ ഗ്യഹ സന്ദർശനം നടത്തി തികച്ചും അർഹരായവർക്ക് തന്നെയാണോ പഠനോപകരണങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തി.
'''സ്വാതന്ത്ര്യദിനാഘോഷം''' എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.[3]
 
<big>'''ഓണാഘോഷം'''</big>
 
ഓണാഘോഷം ഈ വർഷം വളരെ വിപുലമായി തന്നെ നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികൾ കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു തുടർന്ന് ഗംഭീര ഓണസദ്യ ഉണ്ടായിരുന്നു.

'''സ്വാതന്ത്ര്യദിനാഘോഷം''' എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.[3]
'''<big>അധ്യാപക ദിനം</big>'''
 
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിൽ അന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരിക്കുകയും അന്നേദിവസം സ്കൂളിലെ എല്ലാ അധ്യാപകർക്കും കുട്ടികളുടെ വക പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരുന്നു എസ്പിസി കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക കലാപരിപാടികളും ഉണ്ടായിരുന്നു അന്നേദിവസം ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ യുപി വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി.
 
'''<big>സ്കൂൾ ശാസ്ത്രോത്സവം</big>'''
 
സ്കൂൾതലത്തിൽ പ്രവർത്തിപരിചയമേളയിൽ നിന്നും ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്രം വിഭാഗം എന്നിവയിൽ   കുട്ടികളുടെ വളരെ നല്ല പങ്കാളിത്തം തന്നെയുണ്ടായി അതിൽനിന്നും സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനുവേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.
emailconfirmed
1,181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031434" എന്ന താളിൽനിന്ന് ശേഖരിച്ചത്