ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44059 (സംവാദം | സംഭാവനകൾ)
No edit summary
44059 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രഭാത ഭക്ഷണം|പ്രഭാത ഭക്ഷണം]]
{{Yearframe/Pages}}
==സ്‌കൂൾ പ്രവേശനോത്സവം 2023==
2022-2023 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന  വർഷം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സരിത ടീച്ചർ അദ്ധ്യക്ഷ  സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് രാഖി ടീച്ചർ കൃതജ്ഞത അറിയിച്ചു.
സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ്  കുട  ജോമേറ്ററി ബോക്സ്  കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി.
 
[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രഭാത ഭക്ഷണം|പ്രഭാത ഭക്ഷണം]]

[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഭിന്നശേഷി ദിനാചരണം|ഭിന്നശേഷി ദിനാചരണം]]
[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഭിന്നശേഷി ദിനാചരണം|ഭിന്നശേഷി ദിനാചരണം]]

12:11, 26 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്‌കൂൾ പ്രവേശനോത്സവം 2023

2022-2023 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന വർഷം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സരിത ടീച്ചർ അദ്ധ്യക്ഷ സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് രാഖി ടീച്ചർ കൃതജ്ഞത അറിയിച്ചു.

സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ്  കുട  ജോമേറ്ററി ബോക്സ്  കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി.

പ്രഭാത ഭക്ഷണം

ഭിന്നശേഷി ദിനാചരണം

സ്കൂൾ ബസ് സൗകര്യം

പരീക്ഷാ പേടി മാറ്റാൻ

ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി.