ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്‌കൂൾ പ്രവേശനോത്സവം 2023

2022-2023 അധ്യാന വർഷത്തിലെ പ്രേവേശനോത്സവ ദിവസത്തെ അസംബ്ലി.പഞ്ചായത്ത് പ്രസിഡന്റ് വസന്ത കുമാരി സ്കൂൾ അധ്യായന വർഷം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സരിത ടീച്ചർ അദ്ധ്യക്ഷ സ്ഥാനും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് രാഖി ടീച്ചർ കൃതജ്ഞത അറിയിച്ചു.

സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിൽ നിന്നു തിരഞെടുത്ത കുട്ടികൾക്കു ബാഗ്  കുട  ജോമേറ്ററി ബോക്സ്  കുപ്പി നോട്ടുബുക്ക് തുടങ്ങിയവ നൽകി.

പ്രഭാത ഭക്ഷണം

ഭിന്നശേഷി ദിനാചരണം

സ്കൂൾ ബസ് സൗകര്യം

പരീക്ഷാ പേടി മാറ്റാൻ

ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി.

ലൈബ്രറി

വായനവാരത്തോട് അനുബന്ധിച്ച് 25\6\2019 govt.hss.ബാലരാമപുരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പെരിങ്ങമലയിലെ വിവേകപ്രദായിനീ ഗ്രന്ഥശാല സന്ദർശിച്ചു.ലൈബ്രേറിയൻ ശ്രീമതി N Cകലയുടെ നേതൃത്വത്തിൽ പുസ്തകങ്ങളും e-ലൈബ്രറിയും പരിചയപെടുത്തിത്തന്നു.വിവിധ വിഭാഗങ്ങളിലായി 25000 -ൽ പരം പുസ്തകങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. മുൻ AEO ശ്രീ ഋഷികേശ് സർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.വായനയുടെ ലോകത്തേക്ക് അദ്ദേഹം കുട്ടികളെ ക്ഷണിച്ചു.അക്ഷരങ്ങൾ പന്തങ്ങളാണെന്നും വായന ജ്വലിക്കുന്ന വളാണെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

A + നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങു് 7-8-2019

7 -8 -2019 -ൽ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ A + നേടിയ വിദ്ധാർത്ഥികൾക് M L A വിൻസെന്റ് അവർകൾ പുരസ്‌കാരം നൽകി.

ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ബാലരാമപുരം പി.റ്റി.എ കമ്മറ്റി സംഘടിപ്പിക്കുന്ന ആദരവ്‌ -2019 നിർവഹിച്ചു.2019 -7 -ആഗസ്റ്ററ്റിന് രാവിലെ 9:30 മുതൽ സ്‌കൂൾ അങ്കണത്തിൽ വച്ചായിരുന്നു.M L A വിൻസെന്റ് ഉത്‌ഘാടനം നിർവഹിചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും റിട്ട.പ്രൊഫെസ്സർ ഗോപിനാഥൻ നായർ അനുമോദനങ്ങൾ അറിയിച്ചു .

സ്കൂൾ കലോത്സവം

കുട്ടികളിൽ അന്തർലീനമായ കിടകുന്ന സർഗ്ഗശേഷികളെയും കഴിവുകളെയും പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള ഒരു അസുലഭ വേദികളാണ് കലോത്സവങ്ങൾ.ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ചില കലാവിഭവങ്ങൾ.

പ്രതിഭയെ പരിചയപ്പെടൽ

ഡോ.സുശാന്ത്

സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴത്തെ പഞ്ചായത്ത് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ.സുശാന്തിനെ വീട്ടിൽ ചെന്ന് പരിചയപെട്ടു ആരോഗ്യ മേഖലയെ പറ്റി പല കാര്യങ്ങൾ വിശദികരിച്ചു പറഞ്ഞു തന്നു അദ്ദേഹത്തെ ഞങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു. കുട്ടികൾ അദ്ദേഹത്തോട് ആരോഗ്യത്തെ സംബന്ധിച്ചുള്ള ഇന്റർവ്യൂ നടത്തി. കുട്ടികൾക്ക് വളരെ പ്രേയോജനപ്പെട്ട ക്ലാസ് ആയിരുന്നു.

ഫുഡ് ഫെസ്റ്റ്

ക്ലാസ്സിലൊരു സദ്യ

നാലാം ക്ലാസ്സിലെ മലയാള പാഠ പ്രവർത്തനം

ശ്രദ്ധക്ലാസ്

സ്വദേശാഭിമാനി പ്രസംഗ മത്സര വിജയികൾ

അഭിരമിയ്ക്കു ഒരു കൈതങ്ങ്

സ്കൂൾ ആകാശവാണി

ശുദ്ധ ജലം

പി ടി എ അവയർനസ്സ് ക്ലാസ്

സ്വച്ഛാഗ്രക