"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്വാതന്ത്ര്യ ദിനം |
No edit summary |
||
| വരി 7: | വരി 7: | ||
</gallery> | </gallery> | ||
*പരിസ്ഥിതിദിനം | *പരിസ്ഥിതിദിനം | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മനുഷ്യാവകാശസേന സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു .കുട്ടികൾക്ക് പലതരം വിത്തുകൾ വിതരണം ചെയ്തുഅസംബ്‌ളിയിൽ ദിനപ്രദാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി . " അരുതേ അരുതേ " എന്നുതുടങ്ങുന്ന പരിസ്ഥിതിഗാനം ആലപിച്ചു . സ്കൂൾവളപ്പിലെ വിവിധ മരങ്ങൾ നിരീക്ഷിച്ച് പട്ടികപ്പെടുത്തി . | ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മനുഷ്യാവകാശസേന സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു .കുട്ടികൾക്ക് പലതരം വിത്തുകൾ വിതരണം ചെയ്തുഅസംബ്‌ളിയിൽ ദിനപ്രദാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി . " അരുതേ അരുതേ " എന്നുതുടങ്ങുന്ന പരിസ്ഥിതിഗാനം ആലപിച്ചു . സ്കൂൾവളപ്പിലെ വിവിധ മരങ്ങൾ നിരീക്ഷിച്ച് പട്ടികപ്പെടുത്തി . <gallery> | ||
പ്രമാണം:44220 veg.jpg | |||
</gallery> | |||
| വരി 38: | വരി 37: | ||
* ലഹരി ദിനം | * ലഹരി ദിനം | ||
ലഹരി ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, റാലി എന്നിവ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.<gallery> | |||
പ്രമാണം:44220 lehari.jpg | |||
</gallery> | |||
* സചിത്രബുക് പഠനോപകാരണശില്പശാല | |||
1 ഉം 2ഉം ക്ലാസിൽ സചിത്ര പുസ്തകം തയ്യാറാക്കുന്നതിനായി രക്ഷകർത്താക്കളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ശില്പശാല സംഘടിപ്പിച്ചു. എല്ലാ രക്ഷകർത്താക്കളും അതിൽ പങ്കെടുത്തു. അതിലേയ്ക്ക് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കി. | |||
* കഥോത്സവം | * കഥോത്സവം | ||
14:54, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
- പ്രവേശനോത്സവം
2023 ജൂൺ മാസം 1 ന് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതർക്ക് കിരീടവും ബലൂണും നൽകി സ്വീകരിച്ചു. വിഴിഞ്ഞം SI സമ്പത്ത് മുഖ്യപ്രഭാഷണവും, വാർഡ് കൗൺസിലർ ശ്രീമതി. സിന്ധു വിജയൻ ഉദ്ഘാടനവും, എച്ച്. എം. ഇൻ ചാർജ് ശ്രീമതി. ജലജ കുമാരി ടീച്ചർ സ്വാഗതം ആശംസിക്കുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് മധുരവും പഠനകിറ്റും നൽകി . സ്‌റ്റാഫ് സെക്രട്ടറി ശ്രീ.ലാൽ പ്രദീപ് നന്ദി അർപ്പിച്ചു.
-
പ്രവേശനോത്സവം
- പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മനുഷ്യാവകാശസേന സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു .കുട്ടികൾക്ക് പലതരം വിത്തുകൾ വിതരണം ചെയ്തുഅസംബ്‌ളിയിൽ ദിനപ്രദാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി . " അരുതേ അരുതേ " എന്നുതുടങ്ങുന്ന പരിസ്ഥിതിഗാനം ആലപിച്ചു . സ്കൂൾവളപ്പിലെ വിവിധ മരങ്ങൾ നിരീക്ഷിച്ച് പട്ടികപ്പെടുത്തി .
- യോഗാ ദിനം
യോഗാ ദിനത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി യോഗ പരിശീലനംനൽകി. ശ്രീ രാമചന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് യോഗ ക്ലാസുകൾ നടന്നത്. കുട്ടികൾ വളരെ ആകാംക്ഷയോടും അച്ചടക്കത്തോടും കൂടി പരിശീലന ക്ലാസ്സിൽ പങ്കെടുത്തു
- വായനാദിനം
ഈ വർഷത്തെ വായനാവാരം ജൂൺ 19 മുതൽ ഒരു മാസക്കാലം വിവിധ പഠന പ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു.ഇതോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ
1.സ്കൂൾ ലൈബ്രറിയിലെ വിവിധ മേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്ക് യഥേഷ്ടം കാണുന്നതിനുംപരിചയപ്പെടുന്നതിനും അവസരം നൽകി.
2. സാഹിത്യകാരൻമാരെ പരിചയപെ ടുത്തുന്നതിന് - സാഹിത്യ ഇടനാഴി സജ്ജീകരിച്ചു.
3. സ്കൂൾ അസംബ്ലിയിൽ ഓരോ അധ്യാപകരും ഒരു പുസ്തകം വീതം ഒരുമാസം പരിചയപ്പെടുത്തി.
4.ക്ലാസുകളിൽ ക്ലാസ് ലൈബ്രറി സജ്ജീകരിച്ച് പ്രവർത്തനം ആരംഭിച്ചു
5. അതിഥിയോടൊപ്പം
-
vayanadinam
- ലഹരി ദിനം
ലഹരി ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, റാലി എന്നിവ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.
- സചിത്രബുക് പഠനോപകാരണശില്പശാല
1 ഉം 2ഉം ക്ലാസിൽ സചിത്ര പുസ്തകം തയ്യാറാക്കുന്നതിനായി രക്ഷകർത്താക്കളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ശില്പശാല സംഘടിപ്പിച്ചു. എല്ലാ രക്ഷകർത്താക്കളും അതിൽ പങ്കെടുത്തു. അതിലേയ്ക്ക് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കി.
- കഥോത്സവം
- ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനം സ്കൂൾതലത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു നടത്തിയ പ്രവർത്തനങ്ങൾ ബഷീർ കഥാപാത്രങ്ങൾ കണ്ടെത്തി ദൃശ്യവൽക്കരിച്ചു കഥാപാത്രങ്ങളെ പരിചയപ്പെട്ടു ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി
- ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം വിവിധ റോക്കറ്റുകളുടെ മോഡൽ പ്രദർശനം പതിപ്പ് തയ്യാറാക്കി പ്രദർശനം ചാന്ദ്രദിന ക്വിസ് വിവിധ ചിത്ര പ്രദർശനം ചാന്ദ്ര പരിവേഷണ വീഡിയോ പ്രദർശനം നടത്തി
- സ്വാതന്ത്ര്യ ദിനം
രാജ്യത്തിൻ്റെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.റിട്ട. കേണൽ ശ്രീ.സജു കൃ ഷണൻ മുഖ്യാതിഥിയായിരുന്നു
.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന റാലി ,ദേശഭക്തിഗാനാലാപനം ,ക്വിസ് മത്സരം ,പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു