"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:

=== നേച്ചർ ക്ലബ്‌ ===
=== നേച്ചർ ക്ലബ്‌ ===
[[പ്രമാണം:29040-nature Club-2.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്]]
പ്രകൃതിയെ കൂടുതൽ  ആരോയുന്നതിനും അത്യപൂർവമായ  ജൈവ  സമ്പത്തിനെ കുറിച് ആഴത്തിൽ  പഠിക്കുന്നതിനും ഇന്നത്തെ തലമുറയ്ക്കും വരും തലമുറക്കുമായി  അതീവ  ശ്രദ്ധയോടെ ഇവ  പരിപാലിക്കുകയും സംരെക്ഷിക്കുകയും  വേണ്ടതിന്റെ ആവശ്യകതയെ  കുറിച്ച് ബോധവത്കരിക്കാനുമായി ഈ വർഷത്തെ  നേച്ചർ ക്ലബ്‌ ന്റെ പ്രവർത്തനങ്ങൾ  ജൂൺ  മാസത്തിൽ തന്നെ  ആരംഭിച്ചു.. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക് ചുക്കാൻ പിടിക്കാൻ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യനെയും അമ്പിളി ടീച്ചർനെയും  ചുമതല  ഏല്പിച്ചു.പ്രകൃതി ആണ്  ഏറ്റവും വലിയ  പാഠശാല എന്ന് തിരിച്ചറിയുന്നതിനും മനുഷ്യൻ  പ്രകൃതിയിൽ  നിന്നും അകന്നു പോയതാണ് ഇന്നത്തെ പരസ്ഥിതീക  പ്രശ്നങ്ങൾക്കും കാലാവസ്ഥ  വ്യതിയാനങ്ങൾക്കും കാരണമെന്നും  കുട്ടികളെ ബോധ്യപ്പെടുത്തികൊണ്ട് ഇതിനെ അതിജീവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ താല്പര്യമുള്ള 40 കുട്ടികളെ തിരഞ്ഞെടുത്തു ക്ലബ്‌ രൂപീകരിച്ചു .കമ്മറ്റി അംഗങ്ങളെയും  തെരഞ്ഞെടുത്തു. കോർഡിനേറ്റ് അംഗങ്ങളായി ആയി ആത്മീക സംസ്കൃതി, വിസ്മയ രാജേഷ് എന്നിവരെ യും തിരഞ്ഞെടുത്തു.ജൈവ വൈവിദ്ധ്യ പാർക്ക്‌ ശുചീകരണം.നമ്മുടെ സ്കൂളിന്റെ മുതൽ  കൂട്ടായ ജൈവവൈവിധ്യ  പാർക്കും ആമകുളവും വൃത്തി ആക്കുകയെന്നത് ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനമായി  ഏറ്റെടുത്തു.. കാടുകൾ  പറിച്ചും ചുവടുകൾ  വൃത്തി ആക്കിയും ഓടകൾ  വൃത്തിയാക്കിയും ചെടികളും ഔഷധ സസ്യങ്ങളെ പരിപാലിച്ചും ശുചീകരണ  പ്രവർത്തങ്ങൾ പൂർത്തിയാക്കി.പരിസ്ഥിതി ദിനാഘോഷം.പരിസ്ഥിതി ദിനത്തിൽ കുട്ടികളെ കൊണ്ട് പ്രകൃതി  സംരക്ഷണ  പ്രതിജ്ഞ എടുപ്പിക്കാൻ നേച്ചർ ക്ലബ്‌ നേതൃത്വം  നൽകി. കുട്ടികൾ വീടുകളിൽ  വൃക്ഷ  തൈ /ഔഷധ സസ്യം  നടണമെന്നും അതിന്റെ ഫോട്ടോ എടുക്കണമെന്ന്  തുടർന്നും അതിനെ  പരിപാലിക്കണമെന്നും നിർദ്ദേശിച്ചു. പ്രകൃതിയെ സംരെക്ഷിക്കണമെന്നും, പ്രകൃതിയെ നമ്മുടെ ജീവിതത്തിന്റ ഭാഗമാക്കണമെന്നും  സൂചിപ്പി ച്ചുകൊണ്ട്  സിസ്റ്റർ ഷിജിമോൾ നേച്ചർ ക്ലബ്‌ അംഗങ്ങൾക് സന്ദേശം നൽകി. പ്രകൃതിയെ സംരക്ഷിക്കുന്ന  പ്രവർത്തനങ്ങളിൽ നേച്ചർ ക്ലബ്‌  പ്രവർത്തങ്ങൾ മാതൃക  ആകണമെന്ന്  അമ്പിളി ടീച്ചർ  കൂട്ടി ചേർത്തു.കാടറിയാതെ കാടിനെ അറിയാൻ.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്കു ഒരു അവസരം  നൽകുവാനായി  ഈ  ഈ വർഷത്തെ  നേച്ചർ ക്ലബ്‌ ന്റെ നേതൃത്വത്തിൽ  മൂന്ന് ദിവസത്തെ ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു..ഇതിനായി തട്ടേക്കാട് പക്ഷി  സങ്കേതം ആണ്  തിരഞ്ഞെടുത്തത്. ഈ  പ്രകൃതി പഠന  ക്യാമ്പിൽ 40കുട്ടികളും രണ്ടു അദ്ധ്യാപകരുമാണ് പങ്കെടുത്തത്. പഠന ക്ലാസുകൾ, വനനിരീക്ഷണ യാത്ര,ചിത്രശലഭ പാർക്ക്‌, പക്ഷിപ്പഠന മ്യൂസിയം, നക്ഷത്ര വനം, പക്ഷി നിരീക്ഷണം, പ്രഭാത തോട്ടം, ഔഷധ സസ്യ  തോട്ടം, ബർഡ് ആൻഡ് അനിമൽസ് റെസ്ക്യൂ സെന്റർ, തുടങ്യ്യവയിൽ പങ്കെടുക്കുന്നതിനും പഠന ഗവേഷണ പ്രവർത്തങ്ങളിൽ പങ്കെടുക്കാനും ഈ  ക്യാമ്പിൽ സാധിച്ചു. ക്യാമ്പിന്റ അവസാന  ദിവസം നടന്ന  പ്രശ്നൊത്തരിയും ഏറെ വിജ്ഞാന പ്രദമായിരുന്നു.അവിടുത്തെ നാടൻ  ഭക്ഷണവും, താമസ സൗകര്യങ്ങളും  വളരെ മികച്ചതാതായിരുന്നു.. വരും  വർഷങ്ങളിൽ പ്രകൃതി  പഠന  സഹവാസം  ക്യാമ്പിനായി ഇവിടേക് വരാനുള്ള  കുട്ടികളുടെ താല്പര്യം ഉളവാക്കുന്ന രീതിയിലുള്ള എല്ലാ സജീകരണങ്ങളും ഇവിടെ നിന്നും ലഭിച്ചു  ഈ ക്യാമ്പിൽ ലഭിച്ച  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായ  സഹകരണ ങ്ങൾ വിലമതിക്കാനാകാത്തത് ആണ്    ഇവിടെനിന്നും 40 കുട്ടികൾക്കും അദ്ധ്യാപകർക്കും സർട്ടിഫിക്കറ്റ് കിട്ടിയതും  അമൂല്യമായ ഒന്നായിതീർന്നു.

വരി 9: വരി 10:

=== '''പരിസ്ഥിതി ക്ലബ് അംഗങ്ങൾക്കായുള്ള പ്രകൃതി പഠന ക്യാമ്പ്''' ===

[[പ്രമാണം:29040-nature camp-3.jpg|ലഘുചിത്രം|പ്രകൃതി പഠന ക്യാമ്പ്]]
പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി 26/9/2023  ലോക പ്രശസ്ത പക്ഷി നിരീക്ഷണ സങ്കേതത്തിലേക്ക് ഒരു പ്രകൃതിപഠന ക്യാമ്പ് പോവുകയുണ്ടായി. ഡോ. സലിം അലി എന്ന ലോകപ്രശസ്ത പക്ഷി നിരീക്ഷകന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ആണിത്. തട്ടേക്കാട് പക്ഷി സങ്കേതം പക്ഷിപ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന ഇടമാണ്. പെരിയാറിന്റെ തീരത്താണ് 25 ചതുരശ്ര കിലോമീറ്റർ ഉള്ള ഈ വന്യജീവി സങ്കേതം.ഈ വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുമ്പോൾ സമൃദ്ധമായ പച്ചപ്പും ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ശാന്തമായ ശബ്ദങ്ങളും നമ്മെ സ്വാഗതം ചെയ്യും.ക്യാമ്പിന്റെ ആദ്യ ദിനം അവിടത്തെ വിവിധ തരം പക്ഷികളെ പറ്റിയുള്ള ക്ലാസുകൾ ആയിരുന്നു.

വരി 17: വരി 19:

=== ഊർജസ്വലരാകാം  ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ===

[[പ്രമാണം:29040-Energy Club-1.jpg|ലഘുചിത്രം|എനർജി ക്ലബ്]]
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബിന്റെ പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് ഇ എം സി യുടെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നു. എൽ പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മത്സരം,ഉപന്യാസ രചന മൽസരം ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന  തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു.

1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026791" എന്ന താളിൽനിന്ന് ശേഖരിച്ചത്