"ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:

</gallery>'''<big>സ്‍ക‍ൂൾതലകലോത്സവം-ഒക്ടോബർ 5,6</big>'''

[[പ്രമാണം:42085 art1.jpg|ലഘുചിത്രം|സ്‍ക‍ൂൾ കലോത്സവം]]
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂൾതല കലോത്സവം "ധ്വനി"സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ അനുമോദിച്ചു.

16:17, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ഓണാഘോഷം-മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം
ഓണാഘോഷം

ഓണാഘോഷം-ആഗസ്റ്റ് 25

ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളമത്സരം,ഓണക്കളികൾ എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി.മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.

സ്‍ക‍ൂൾതലകലോത്സവം-ഒക്ടോബർ 5,6

സ്‍ക‍ൂൾ കലോത്സവം