"ഗവ. എൽ.പി.എസ്. കളത്തുകാൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 11: വരി 11:
'''''ഹരിതവിദ്യലായം ക്ലബിന്റെ ഭാഗമായി സ്‌കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പലതരത്തിലുള്ള വിത്തുകൾ കൃഷികൾ എന്നിവനിർമിച്ചു. കൂടാതെ ഔഷധ സസ്യങ്ങൾ പൂന്തോട്ട നിർമ്മാണം ,മാലിന്യ നിർമാർജനം എന്നിവ നടത്തി.'''''
'''''ഹരിതവിദ്യലായം ക്ലബിന്റെ ഭാഗമായി സ്‌കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പലതരത്തിലുള്ള വിത്തുകൾ കൃഷികൾ എന്നിവനിർമിച്ചു. കൂടാതെ ഔഷധ സസ്യങ്ങൾ പൂന്തോട്ട നിർമ്മാണം ,മാലിന്യ നിർമാർജനം എന്നിവ നടത്തി.'''''


[[പ്രമാണം:PACHAKKARE.png|ലഘുചിത്രം|[[പ്രമാണം:VEGI.png|നടുവിൽ|ലഘുചിത്രം]]|ഇടത്ത്‌]]
[[പ്രമാണം:PACHAKKARE.png|ലഘുചിത്രം|[[പ്രമാണം:VEGI.png|ലഘുചിത്രം]]|ഇടത്ത്‌]]

23:07, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഗാന്ധിജയന്തി

ഗാന്ധിജയന്തി ജയന്തിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. മുൻ പ്രഥമ അധ്യാപകൻ ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ അദ്യക്ഷപദം അലങ്കരിച്ചു. ഗാന്ധി ചിത്രത്തിന് പുഷ്പാര്ച്ച നടത്തി. മനോഹരമായ വൈഷ്ണവ ജനധോം ഗാനം ആലപിച്ചു. ഇതിന്റെ ഭാഗമായി പരിസര ശുചീകരണം നടത്തി. പോസ്റ്റർ രചന , ചിത്ര രചന എന്നിവ നടത്തി.

ലഹരിവിരുദ്ധ ദിനം

ഗാന്ധി ദർശൻ ക്ലബിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിന്‌ തുടക്കം കുറിച്ചു. അന്നേ ദിവസം പ്രഥമ അധ്യാപിക ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകി. അതിനെതിരെ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.

ഹരിത വിദ്യാലയം

ഹരിത വിദ്യാലയം ക്ലബിന്റെ ഉത്‌ഘാടനം വാർഡ് മെമ്പർ നിർവ്വഹിച്ചു . പ്രഥമ അധ്യാപിക അദ്യക്ഷപദം അലങ്കരിച്ചു.

ഹരിതവിദ്യലായം ക്ലബിന്റെ ഭാഗമായി സ്‌കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പലതരത്തിലുള്ള വിത്തുകൾ കൃഷികൾ എന്നിവനിർമിച്ചു. കൂടാതെ ഔഷധ സസ്യങ്ങൾ പൂന്തോട്ട നിർമ്മാണം ,മാലിന്യ നിർമാർജനം എന്നിവ നടത്തി.