"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== '''2023-2026 ലിറ്റിൽകൈറ്റ്സ്''' == | == '''2023-2026 ലിറ്റിൽകൈറ്റ്സ്''' == | ||
[[പ്രമാണം:42086 Lk stu.jpg|നടുവിൽ|ലഘുചിത്രം|386x386ബിന്ദു|42086_lk stu]] | [[പ്രമാണം:42086 Lk stu.jpg|നടുവിൽ|ലഘുചിത്രം|386x386ബിന്ദു|42086_lk stu]] | ||
[[പ്രമാണം:42086 mal12.jpg|ലഘുചിത്രം| | [[പ്രമാണം:42086 mal12.jpg|ലഘുചിത്രം|284x284px|42086_mal12]] | ||
[[പ്രമാണം:42086 mal2.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:42086-cam1.jpg|ഇടത്ത്|ലഘുചിത്രം|42086_cam1]] | ||
[[പ്രമാണം:42086 mal2.jpg|നടുവിൽ|ലഘുചിത്രം|287x287px|42086_mal2]] |
19:48, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പ്രിലിമിനറി ക്യാമ്പ്
2023-26 എട്ടാം ക്ലാസ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച നടന്നു. വിതുര സ്കൂളിലെ കൈറ്റ് മാസ്റ്ററായ മോഹൻ സി ദാസ് ആർ പി ആയെത്തി. 9.30 മുതൽ 4.30 വരെയായിരുന്നു ക്യാമ്പ് 40 കുട്ടികളിൽ 39 പേർ പങ്കെടുത്തു വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ക്ലാസ് നടന്നു.ഓപ്പൺ ടൂൺസ്, മൊബൈൽ ആപ്പ് ,സ്ക്രാച്ച്, റോബോട്ടിക്സ് എന്നീ വ്യത്യസ്തങ്ങളായ സോഫ്റ്റ് വെയറുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിഞ്ഞു.