"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 19: | വരി 19: | ||
== *2023-24 സ്കൂൾ കലോത്സവം* == | == *2023-24 സ്കൂൾ കലോത്സവം* == | ||
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ | അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു. |
11:04, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2023 - 24 ലെ പ്രവർത്തനങ്ങൾ
*ഗവ.എൽ.പി എസ്* *വെള്ളനാട്.*
*മില്ലറ്റ് ഫുഡ് ഫെസ്റ്റ്* *2023*
*റിപ്പോർട്ട്*
[[പ്രമാണം:42531 millet3.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 11.jpg|ലഘുചിത്രം|
]]]]
സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.
ഗാന്ധിദർശൻ
ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം
*2023-24 സ്കൂൾ കലോത്സവം*
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു.