"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
===== ''' *റിപ്പോർട്ട്*''' ===== | ===== ''' *റിപ്പോർട്ട്*''' ===== | ||
[[പ്രമാണം:42531 millet3.jpg|ലഘുചിത്രം]] | [[പ്രമാണം:42531 millet3.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 11.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 12.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 13.jpg|ലഘുചിത്രം]]]]]]]] | ||
== <small>സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.</small> == | == <small>സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.</small> == | ||
| വരി 17: | വരി 17: | ||
== ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം == | == ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം == | ||
== *2023-24 സ്കൂൾ കലോത്സവം* == | |||
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ VI മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു. | |||