"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) ===
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) ===
2023 - 24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 4-12- 2023 (തിങ്കളാഴ്ച) നടത്തുകയുണ്ടായി. ഓരോ ക്ലാസിലെയും ക്ലാസ് പ്രതിനിധികളെ രാവിലെ 10 മണിക്ക് നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പാർലമെന്റ് യോഗം ചേർന്ന്  പ്രധാന അധ്യാപികയുടെ സാന്നിധ്യത്തിൽ പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ലീഡറായി ഇഹ്സാന യാസ്മിയും  (10D) അസിസ്റ്റന്റ് ലീഡറായി ദേവകി ഡി എൽ (9G)ഉം തെരഞ്ഞെടുക്കപ്പെട്ടു. 7-12- 2023 (വ്യാഴാഴ്ച) രാവിലെ സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും അസിസ്റ്റന്റ്  ലീഡറും മറ്റ് പാർലമെന്റ് ഭാരവാഹികളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

=== അനധ്യപക ദിനാചരണം (23-01-2024 ) ===
സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക്‌ ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ  ജോസഫൈൻ ആനന്തിയും  മറ്റുഅദ്ധ്യാപകരും  ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്)ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു.
951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092356" എന്ന താളിൽനിന്ന് ശേഖരിച്ചത്