"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 1: | വരി 1: | ||
സ്ക്കൂൾ കെട്ടിട നവീകരണത്തോടൊപ്പം ലൈബ്രറിയും നവീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സുമനസ്സുകൾ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി. എല്ലാ വർഷവും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തക വിതരണം ചെയ്തു വരുന്നു. ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലൈബ്രറി നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചു. | സ്ക്കൂൾ കെട്ടിട നവീകരണത്തോടൊപ്പം ലൈബ്രറിയും നവീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സുമനസ്സുകൾ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി. എല്ലാ വർഷവും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തക വിതരണം ചെയ്തു വരുന്നു. ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലൈബ്രറി നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചു. | ||
16:52, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്ക്കൂൾ കെട്ടിട നവീകരണത്തോടൊപ്പം ലൈബ്രറിയും നവീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സുമനസ്സുകൾ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി. എല്ലാ വർഷവും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തക വിതരണം ചെയ്തു വരുന്നു. ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലൈബ്രറി നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചു.