"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:Imgbin-bullet-computer-icons-blue-ezmZTWbVkr1YajGS4EnsPQ7nR.jpg|പകരം=|10x10ബിന്ദു]] '''[[{{PAGENAME}}/2023-24-ലെ പ്രവർത്തനങ്ങൾ |'''<big>2023-24</big>''']]''' | [[പ്രമാണം:Imgbin-bullet-computer-icons-blue-ezmZTWbVkr1YajGS4EnsPQ7nR.jpg|പകരം=|10x10ബിന്ദു]] '''[[{{PAGENAME}}/2023-24-ലെ പ്രവർത്തനങ്ങൾ |'''<big>2023-24</big>''']]''' | ||
==ക്വിസ് ക്ലബ് == | |||
2018 – 19ൽ ആരംഭിച്ച ക്വിസ് ക്ലബിൽ 35കുട്ടികൾ വീതം എല്ലാ വർഷവും അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. ആരംഭകാലത്തിൽ കൺവീനർമാരായി പ്രവർത്തിച്ചത് ഹൈസ്‍കൂൾ വിഭാഗത്തിലെ സരിതടീച്ചറും സിന്ധുടീച്ചറും ആയിരുന്നു. ഇപ്പോഴത്തെ കൺവീനർ സരിത ടീച്ചറാണ്. സ്‍കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെയും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ ക്ലബ് എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിൽ അറിയിക്കുന്ന ജില്ലാതലം, സംസ്ഥാനതലം ഉൾപ്പെടെ എല്ലാ തരം ക്വിസ് മത്സരങ്ങളിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്യുന്നു. | |||
[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ക്വിസ് ക്ലബ്|കൂടുതലറിയാൻ]] | |||
==ഹിന്ദി ക്ലബ് == | |||
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി വരുന്നു . | |||
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് === | |||
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനർഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു. | |||
=== സ്പോർട്ട്സ് ക്ലബ്ബ് === | |||
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/സ്പോർട്സ്|കൂടുതലറിയാൻ]] | |||
=== ഐ.റ്റി ക്ലബ്ബ് === | |||
ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു. | |||
=== ഗാന്ധിദർശൻ ക്ലബ്ബ് === | |||
ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു. | |||
=== പരിസ്ഥിതി ക്ലബ്ബ് === | |||
കുട്ടികൾക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബിൽ പരാമർശിക്കുന്നു. | |||
=== ആഘോഷങ്ങൾ === | |||
എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | |||
[[പ്രമാണം:Onamcelebrationinmodelschool.jpg|ലഘുചിത്രം|ഓണാഘോഷം]] | |||
[[പ്രമാണം:/home/user/Desktop/digital pookkalam final/43084-tvm-dp-2019-1.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം|കണ്ണി=Special:FilePath//home/user/Desktop/digital_pookkalam_final/43084-tvm-dp-2019-1.png]] | |||
[[പ്രമാണം:43084-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:43084-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:43084-tvm-dp-2019-3.png|ലഘുചിത്രം|വലത്ത്|ഡിജിറ്റൽ പൂക്കളം]] | |||
==ചിത്രം == | |||
/home/user/Desktop/digital pookkalam final/43084-tvm-dp-2019-1.png | |||
/home/user/Desktop/digital pookkalam final/43084-tvm-dp-2019-2.png | |||
/home/user/Desktop/digital pookkalam final/43084-tvm-dp-2019-3.png |
17:10, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം അല്ല കുട്ടിയുടെ പരിപൂർണ്ണ വികാസത്തിന് അവസരമുണ്ടാകണം. കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ഉള്ള കഴിവുകൾ തിരിച്ചറിഞ്ഞ് അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾക്ക് വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാകായിക പ്രവൃത്തിപരിചയ രംഗങ്ങളിലും ശാസ്ത്ര സാഹിത്യ മേഖലകളിലും കുട്ടികളെ കൈപിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
എൻ.സി സി (ആർമി, നേവി) എസ് പി സി, എൻ. എസ് എസ് പരിസ്ഥിതി ശാസ്ത്ര ക്ലബുകൾ ക്വിസ് ക്ലബ്, വിവര വിജ്ഞാന രംഗത്ത് മുന്നേറുവാൻ ലിറ്റിൽ കൈറ്റ് സ്, സാഹിത്യ മേഖലകളിൽ സംവദിക്കുവാൻ വിദ്യാരംഗം, ഹിന്ദി ഇoഗ്ലീഷ് ക്ലബുകൾ തുടങ്ങിയവ നമ്മുടെ സ്കൂളിന്റെ മുഖ്യ ആകർഷണങ്ങളാണ്.
2023-24
ക്വിസ് ക്ലബ്
2018 – 19ൽ ആരംഭിച്ച ക്വിസ് ക്ലബിൽ 35കുട്ടികൾ വീതം എല്ലാ വർഷവും അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. ആരംഭകാലത്തിൽ കൺവീനർമാരായി പ്രവർത്തിച്ചത് ഹൈസ്‍കൂൾ വിഭാഗത്തിലെ സരിതടീച്ചറും സിന്ധുടീച്ചറും ആയിരുന്നു. ഇപ്പോഴത്തെ കൺവീനർ സരിത ടീച്ചറാണ്. സ്‍കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെയും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ ക്ലബ് എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിൽ അറിയിക്കുന്ന ജില്ലാതലം, സംസ്ഥാനതലം ഉൾപ്പെടെ എല്ലാ തരം ക്വിസ് മത്സരങ്ങളിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്യുന്നു.
ഹിന്ദി ക്ലബ്
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി വരുന്നു .
ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ്
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനർഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.
സ്പോർട്ട്സ് ക്ലബ്ബ്
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. കൂടുതലറിയാൻ
ഐ.റ്റി ക്ലബ്ബ്
ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു.
പരിസ്ഥിതി ക്ലബ്ബ്
കുട്ടികൾക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബിൽ പരാമർശിക്കുന്നു.
ആഘോഷങ്ങൾ
എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ചിത്രം
/home/user/Desktop/digital pookkalam final/43084-tvm-dp-2019-1.png /home/user/Desktop/digital pookkalam final/43084-tvm-dp-2019-2.png /home/user/Desktop/digital pookkalam final/43084-tvm-dp-2019-3.png