"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2023-2024)
(ചെ.)No edit summary
 
വരി 5: വരി 5:

== '''ലോക പരിസ്ഥിതി ദിനം''' '''(JUNE 5)''' ==
== '''ലോക പരിസ്ഥിതി ദിനം''' '''(JUNE 5)''' ==
പരിസ്ഥിതി ദിനം ഏറ്റവും സമുചിതമായി സ്കൂളിൽ ആചരിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു അന്നേ  ദിവസം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും തുടർന്നു സ്കൂൾ H.M  ശ്രീമതി മിനി ആനി തോമസിന്റെ നേതൃത്തത്തിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു  
പരിസ്ഥിതി ദിനം ഏറ്റവും സമുചിതമായി സ്കൂളിൽ ആചരിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു അന്നേ  ദിവസം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും തുടർന്നു സ്കൂൾ H.M  ശ്രീമതി മിനി ആനി തോമസിന്റെ നേതൃത്തത്തിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:Craft 2k23.jpg|ലഘുചിത്രം|173x173ബിന്ദു|'''CRAFT2K23''']]

== '''CRAFT 2K23''' ==
== '''CRAFT 2K23''' ==
സമഗ്ര ശിക്ഷ കേരളം BRC തലവടിയുടെ നേതൃത്വത്തിൽ ജൂൺ 15 ,16 ,17 തീയതികളിൽ ST.XAVIERS  UP PACHA  സ്കൂളിൽ  CRAFT 2023 നടത്തപ്പെട്ടു.
[[പ്രമാണം:Craft @ST XAVIERS UPS PACHA.jpg|ലഘുചിത്രം|233x233ബിന്ദു|CRAFT 2K23]]
സ്കൂളിൽ  CRAFT 2023 നടത്തപ്പെട്ടു.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തപ്പെട്ടു.
 
== '''ചാന്ദ്രദിനാഘോഷം''' ==
ഈ വർഷത്തെ ചാന്ദ്രദിനാഘോഷം ജൂലൈ 21 RETD. ഫിസിക്സ് അദ്ധ്യാപിക മേഴ്‌സി തോമസിന്റെ സാന്നിധ്യത്തിൽ,

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തപ്പെട്ടു.
എക്സിബിഷനും, പ്ലാനിറ്റോറിയം ഷോയും ഉൾപ്പെടുത്തി ശാസ്ത്രീയമായി ആചരിച്ചു.

16:36, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2023 -2024 ST.XAVIERS UPS PACHA
പ്രവേശനോത്സവം 2023 -2024 ST.XAVIERS UPS PACHA

പ്രവേശനോത്സവം 2023 -2024 ST.XAVIERS UPS PACHA

പ്രവേശനോത്സവം 2023 -2024 ഏറ്റവും മനോഹരമായി ആഘോഷിച്ചു . ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ ശ്രീമതി ബിനു ഐസക് രാജ് ഉത്‌ഘാടനം നിർവഹിച്ചു .  സ്കൂൾ മാനേജർ Fr. ജെയിംസ് മാളിയേക്കൽ ,സ്കൂൾ H.M  ശ്രീമതി മിനി ആനി തോമസ് ,തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.

ലോക പരിസ്ഥിതി ദിനം (JUNE 5)

പരിസ്ഥിതി ദിനം ഏറ്റവും സമുചിതമായി സ്കൂളിൽ ആചരിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു അന്നേ  ദിവസം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും തുടർന്നു സ്കൂൾ H.M  ശ്രീമതി മിനി ആനി തോമസിന്റെ നേതൃത്തത്തിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.

CRAFT2K23

CRAFT 2K23

CRAFT 2K23

സ്കൂളിൽ  CRAFT 2023 നടത്തപ്പെട്ടു.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തപ്പെട്ടു.

ചാന്ദ്രദിനാഘോഷം

ഈ വർഷത്തെ ചാന്ദ്രദിനാഘോഷം ജൂലൈ 21 RETD. ഫിസിക്സ് അദ്ധ്യാപിക മേഴ്‌സി തോമസിന്റെ സാന്നിധ്യത്തിൽ,

എക്സിബിഷനും, പ്ലാനിറ്റോറിയം ഷോയും ഉൾപ്പെടുത്തി ശാസ്ത്രീയമായി ആചരിച്ചു.