"സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Onam shjup jpeg.jpeg|ലഘുചിത്രം|celebration with flowers]]

[[പ്രമാണം:Gandhijayanthi 2023.jpeg|ലഘുചിത്രം]]
[[പ്രമാണം:Gandhijayanthi 2023.jpeg|ലഘുചിത്രം|kutti gandhi]]
[[പ്രമാണം:Keralapiravi exhibition.jpeg|ലഘുചിത്രം|Krala Thanima]]
[[പ്രമാണം:Keralapiravi exhibition.jpeg|ലഘുചിത്രം|Kerala Thanima]]
[[പ്രമാണം:Sadhya shj2023.jpeg|ലഘുചിത്രം|onasadhya]]
[[പ്രമാണം:Assembly shju.jpeg|ലഘുചിത്രം|Assembly]]
[[പ്രമാണം:Bharathmatha.jpeg|ലഘുചിത്രം|bharatha matha]]
[[പ്രമാണം:Praveshanolsavam shj.jpeg|ലഘുചിത്രം|praveshanolsavam]]
[[പ്രമാണം:Chendamellam.jpeg|ലഘുചിത്രം|kutti kalakaranmar]]
school wiki award applicant
school wiki award applicant
[[പ്രമാണം:Childrens day celebration.jpeg|ലഘുചിത്രം|Childrens day Rally]]

[[പ്രമാണം:First day shju.jpeg|ലഘുചിത്രം|adhya dhinam schoolil]]
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 93 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ  1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു.  1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

[[പ്രമാണം:Childrens Day rally.jpeg|ലഘുചിത്രം|Childrens Day Rally]]

വരി 15: വരി 21:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

[[പ്രമാണം:Says drugs.jpeg|ലഘുചിത്രം|say no to drugs]]

=='''ക്ലബ്ബുകൾ'''==
=='''ക്ലബ്ബുകൾ'''==
വരി 49: വരി 57:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Independence day shj.jpeg|ലഘുചിത്രം|independence day ]]
1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.

[[പ്രമാണം:Polling booth shj.jpeg|ലഘുചിത്രം|polling booth]]
2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.

വരി 63: വരി 72:

2. സമദ് ഏലൂർ (സിനിമ രംഗത്ത്)
2. സമദ് ഏലൂർ (സിനിമ രംഗത്ത്)
 
[[പ്രമാണം:Work experience shjup.jpeg|ലഘുചിത്രം|work experience]]
3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)
3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)

14:36, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

School Leaders 2023

school wiki award applicant

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
celebration with flowers
kutti gandhi
Kerala Thanima
onasadhya
Assembly
bharatha matha
praveshanolsavam
kutti kalakaranmar

school wiki award applicant

Childrens day Rally
adhya dhinam schoolil

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 93 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

Childrens Day Rally
Maram oru varam

ചരിത്രം

ഭൗതികസൗകര്യങ്ങൾ

say no to drugs

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ത്വയ് കോൺഡോ & ചെണ്ട
  • യോഗ ക്ലാസ്സുകൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1. Sr. Cresentia (CTC) 1985

2. Sr. Cibia (CTC) 1986 - 1989

3. Sr. Terseline (CTC) 1989 - 1997

4. Sr. Elanore (CTC) 1997 - 2001

5. Sr. Mini T. P (CTC) 2005 - 2017

6. Sr. Telma (CTC) 2017 - 2018

yoga

7. Sr. Mary K.T(CTC) 2018 -

നേട്ടങ്ങൾ

independence day

1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.

polling booth

2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.

3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.

4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

5. മലർവാടി പരീക്ഷയിൽ മികവ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA)

2. സമദ് ഏലൂർ (സിനിമ രംഗത്ത്)

work experience

3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)

4, എം. കെ. കുഞ്ഞപ്പൻ (വാർഡ് കൗൺസിലർ)

5. ടി. കെ. സതീഷ് (വാർഡ് കൗൺസിലർ)

6. Fr. ജോബി (ആത്‌മീയ മേഖലയിൽ)

7. Fr. ആൽബി (ആത്‌മീയ മേഖലയിൽ)

8. Sr. ദിവ്യ (ആത്‌മീയ മേഖലയിൽ)

ചിത്രശാല

വഴികാട്ടി

  • ഏലൂർ കമ്പനി പടി ബസ്റ്റാന്റിൽ നിന്നുംഏലൂർ ഡിപ്പോയിലേക്ക് നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം .
  • പാനായിക്കുളം മേത്തനം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ ഓട്ടോയിൽ എത്താം .

{{#multimaps: 10.092883,76.287402 | width=800px| zoom=18}}