"ഗവ. യു. പി. എസ് കുട്ടമല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aruncv (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44353 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}'''പ്രവേശനോത്സവം'''
 
2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ 9 am ആരംഭിച്ചു. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നേതൃത്വം നൽകുന്ന സംസ്ഥാന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേക്ഷണം പ്രൊജക്ടറിലൂടെ കുട്ടികൾക്ക് കാണിച്ചുകൊണ്ടാണ് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചത്.സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ''വത്സല രാജു'' നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. പുറത്തിപ്പാറ വാർഡ് മെമ്പർ ശ്രീമതി സുജ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്ഷരദീപം തെളിയിച്ചുകൊണ്ട് നവാഗതരെ ആനയിക്കുകയും അക്ഷര തൊപ്പി അണിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യാക്ഷരം എഴുതി കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ക്ലാസ്സിലേക്ക് ആനയിച്ചു. കുട്ടികൾക്ക് മധുരം നൽകുകയും സീനിയർ അധ്യാപകനായ ശ്രീ ക്ലീറ്റസ് ടി നന്ദി അർപ്പിക്കുകയും ചെയ്തു.