"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 6: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=സെന്റ്.മേരീസ് .ജി.എച്ച്.എസ്. | പേര്=സെന്റ്.മേരീസ് .ജി.എച്ച്.എസ്.ചൊവ്വന്നൂര്‍| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=ചൊവ്വന്നൂര്‍| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശൂര്‍| | ||
സ്കൂള്‍ കോഡ്=24071| | സ്കൂള്‍ കോഡ്=24071| | ||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=20| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=April| | ||
സ്ഥാപിതവര്‍ഷം=1964| | സ്ഥാപിതവര്‍ഷം=1964| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=ചൊവ്വന്നൂര് പി.ഒ, <br/>തൃശൂര്| | ||
പിന്‍ കോഡ്=680526 | | പിന്‍ കോഡ്=680526 | | ||
സ്കൂള്‍ ഫോണ്‍=04885227230| | സ്കൂള്‍ ഫോണ്‍=04885227230| | ||
19:51, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ | |
|---|---|
| വിലാസം | |
ചൊവ്വന്നൂര്‍ തൃശൂര്‍ ജില്ല | |
| സ്ഥാപിതം | 20 - April - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര് |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 01-12-2009 | Sr.sannidhya |
കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ അചഛന്‍ തബുരാന്‍ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനചനാല്‍ സ്ഥാപിതമായ സി.എസ്.സി ആണ് 1964-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്.
.
ചരിത്രം
ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനചന്റെ വസതിയില്‍ 2 ഡിവിഷ നോടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അ ന്തരമില്ലാതെ ആദ്യ വര്‍ഷും പ്രവേശനം നേടിയത്. 1965- ല്‍ സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷ നും, സ്റ്റാ ഫ് റൂം, ഓഫീസ് റൂം,എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പതതുവരെ മലയാള മീഡിയവും പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 24 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനേഴ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഉപവിസന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ കോര്‍പ്പരേറ്റ് മേനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 9 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.സി. ആശ കോര്‍പ്പറേറ്റ് മാനേജറായും സി. ധന്യ വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. കെ. ജെ. ജുലി ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|1964-1979 | ബ.സി .ഇ .ജ തങ്കം|
|1979 - 81 | ബ.സി.വി.പി റൊസ |- |1981 - 2000 | ബ.സി.ഇ.പി എല്‍സി
2000__
| ബ.സി.കെ.ജെ ജൂലി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
- രഞ്ചിമ മോഹന്‍ - സംസഥാന കലാതിലകം
- ബിന്ദു. സി. നായര്‍ - പ്രഗല്പ വക്കില്‍
- രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
- വിന്‍സ് വിന്‍സ്ണ്‍ - കംപ്യുട്ടര്‍മാന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.