"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
32050300512 (സംവാദം | സംഭാവനകൾ)
വരി 49: വരി 49:
== '''വിജയ സ്പർശം ഉദ്ഘാടനം 2023''' ==
== '''വിജയ സ്പർശം ഉദ്ഘാടനം 2023''' ==
'''ചെറുകോട് കെഎംഎം എ യു പി സ്കൂളിൽ പഠന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനവും, നൂതനാശയം 2022 -23 പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം ലഭിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.4.8. 2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.യു. ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ മുഹമ്മദ് ബഷീർ വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയ മാസ്റ്റർ പ്ലാൻ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി മുഹമ്മദ് റാഷിദ് നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീ.എ അപ്പുണ്ണി AEO വണ്ടൂർ നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും പദ്ധതി വിശദീകരണവും ശ്രീ എം. മനോജ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വണ്ടൂർ നിർവഹിച്ചു. പ്രകാശ് വി പി സിന്ധു കെ വി  എന്നിവർ സംസാരിച്ചു. വിജയസ്പർശം കോഡിനേറ്റർ പ്രസാദ് കെ പി ചടങ്ങിന് നന്ദി പറഞ്ഞു.'''

== '''ഗണിത പഠനോപകരണ ശില്പശാല -ക്ലാസ്സ്‌ 3''' ==
'''ചെറുകോട്കെ.എം.എം.എ.യു.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ഗണിത പഠനോപകരണ ശില്പശാലയും സി പി ടി എ മീറ്റിങ്ങും വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന്(4-8-23). നടന്നു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ശില്പശാലക്ക് ഹാജറ ടീച്ചർ, ഷമീം മാഷ്, ഷിബിൽ മാഷ്  എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളിൽ ഗണിതാവബോധം വളർത്താൻ ശില്പശാല ഉപകരിച്ചു. പരിപാടിയിൽ 60 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.  '''