"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 46: വരി 46:
== '''വിജയസ്പർശം -2023''' ==
== '''വിജയസ്പർശം -2023''' ==
'''  മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന " വിജയ സ്പർശം" പദ്ധതിയുടെ വിദ്യാലയതലത്തിൽ ഉള്ള പരിശീലനം  ജൂലായ് 1 ന് കെ എം എം എ യു പി എസ് ചെറുകോട് വെച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.ഹാജറ കൂരിമണ്ണിൽ, കെ.പി.പ്രസാദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിജയ സ്പർശ സമയക്രമം, പഞ്ചായത്ത് തലസമിതി ,സ്കൂൾതല സമിതി,  നിർവഹണ രീതി, വിജയ് സ്പർശ മാസ്റ്റർ പ്ലാൻ, വിദ്യാലയതല വിജയ് സ്പർശ പരീക്ഷ എന്നീവിഷയങ്ങളിൽ ആയിരുന്നു അവതരണം.  വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.'''

== '''വിജയ സ്പർശം ഉദ്ഘാടനം 2023''' ==
'''ചെറുകോട് കെഎംഎം എ യു പി സ്കൂളിൽ പഠന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനവും, നൂതനാശയം 2022 -23 പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം ലഭിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.4.8. 2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.യു. ഹാരിസ് ബാബു അധ്യക്ഷനായ ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ മുഹമ്മദ് ബഷീർ വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയ മാസ്റ്റർ പ്ലാൻ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി മുഹമ്മദ് റാഷിദ് നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീ.എ അപ്പുണ്ണി AEO വണ്ടൂർ നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും പദ്ധതി വിശദീകരണവും ശ്രീ എം. മനോജ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വണ്ടൂർ നിർവഹിച്ചു. പ്രകാശ് വി പി സിന്ധു കെ വി  എന്നിവർ സംസാരിച്ചു. വിജയസ്പർശം കോഡിനേറ്റർ പ്രസാദ് കെ പി ചടങ്ങിന് നന്ദി പറഞ്ഞു.'''