"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
എന്റെ വിദ്യാലയം | എന്റെ വിദ്യാലയം [[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ]] അറിയാൻ https://youtu.be/iIK7KUa7ffk | ||
https://youtu.be/iIK7KUa7ffk |
15:26, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം
വേനലിലും ഹരിതാഭ നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയമായ വെള്ളികുളങ്ങര യുടെ തിലകക്കുറിയായി മലയിൽ ഉയർത്തപ്പെട്ട വിദ്യാ ക്ഷേത്രം അറിവിന്റെ ദീപ്തിപരത്തുന്ന ഒരു കലാലയം ആയി ഈ ദേശത്തും ഏവരുടെയും ഹൃദയങ്ങളിലും നിലകൊള്ളുന്നു അന്നും ഇന്നും വിദ്യാർഥിനി വിദ്യാർത്ഥികൾക്ക്അറിവിൻറെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ശക്തിയും ധൈര്യവും പകരുന്ന അറിവിൻറെ നിറകുടമാണ് കാണിക്ക മാതാവിൻറെ മധ്യസ്ഥത്തിലുള്ള വെള്ളിക്കുളങ്ങര പ്രസന്റേഷൻ വിദ്യാലയം .
എന്റെ വിദ്യാലയം കൂടുതൽ അറിയാൻ https://youtu.be/iIK7KUa7ffk