"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('https://youtu.be/iIK7KUa7ffk' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വേനലിലും ഹരിതാഭ നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയമായ വെള്ളികുളങ്ങര യുടെ തിലകക്കുറിയായി മലയിൽ ഉയർത്തപ്പെട്ട വിദ്യാ ക്ഷേത്രം അറിവിന്റെ ദീപ്തിപരത്തുന്ന ഒരു കലാലയം ആയി ഈ ദേശത്തും ഏവരുടെയും ഹൃദയങ്ങളിലും നിലകൊള്ളുന്നു അന്നും ഇന്നും വിദ്യാർഥിനി വിദ്യാർത്ഥികൾക്ക്അറിവിൻറെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ശക്തിയും ധൈര്യവും പകരുന്ന അറിവിൻറെ നിറകുടമാണ് കാണിക്ക മാതാവിൻറെ മധ്യസ്ഥത്തിലുള്ള വെള്ളിക്കുളങ്ങര പ്രസന്റേഷൻ വിദ്യാലയം . | |||
എന്റെ വിദ്യാലയം | |||
https://youtu.be/iIK7KUa7ffk | https://youtu.be/iIK7KUa7ffk |
15:22, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വേനലിലും ഹരിതാഭ നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയമായ വെള്ളികുളങ്ങര യുടെ തിലകക്കുറിയായി മലയിൽ ഉയർത്തപ്പെട്ട വിദ്യാ ക്ഷേത്രം അറിവിന്റെ ദീപ്തിപരത്തുന്ന ഒരു കലാലയം ആയി ഈ ദേശത്തും ഏവരുടെയും ഹൃദയങ്ങളിലും നിലകൊള്ളുന്നു അന്നും ഇന്നും വിദ്യാർഥിനി വിദ്യാർത്ഥികൾക്ക്അറിവിൻറെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ശക്തിയും ധൈര്യവും പകരുന്ന അറിവിൻറെ നിറകുടമാണ് കാണിക്ക മാതാവിൻറെ മധ്യസ്ഥത്തിലുള്ള വെള്ളിക്കുളങ്ങര പ്രസന്റേഷൻ വിദ്യാലയം .
എന്റെ വിദ്യാലയം