"എസ് എച്ച് വി എച്ച് എസ് കാരക്കാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മലയാളം ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മലയാളം ക്ലബ് | മലയാളം ക്ലബ് | ||
വിദ്യാർത്ഥികളുടെ കലാവാസനയും സാഹിത്യാഭിരുചിയും സ്കൂൾ തലത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് "വിദ്യാരംഗം കലാ സാഹിത്യ വേദി " . | |||
കൃത്യമായ മാർഗ്ഗരേഖകളോടെ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി വളരെ വിജയകരമായ രീതിയിൽ വർഷങ്ങളായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | |||
കുട്ടികളിലെ സാഹിത്യാഭിരുചിയും കലാവാസനയും കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് തലം മുതൽ | |||
ചിട്ടയായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. അതിൽ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും സജ്ജീവമായി പങ്കെടു ക്കുന്നു. | |||
കഥയരങ്ങ്, കവിയരങ്ങ്, ശില്പശാലകൾ : സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പോരായ്മകൾ പരിഹരിച്ച് മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു. | |||
അതിലൂടെ കുട്ടികൾ തന്നെ മികച്ച സംഘാടകരായും മാറുന്നു. | |||
എല്ലാ വർഷവും ഞങ്ങളുടെ കുട്ടികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ല - ജില്ലാ തലങ്ങളിൽ മത്സരിച്ച് മികച്ച വിജയം കരസ്ഥമാക്കുന്നുണ്ട്. | |||
കുട്ടികളുടെ സാഹിത്യരചനകളും ചിത്രങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് അവർ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കയ്യെഴുത്തു മാഗസിനുകൾ നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. | |||
വിദ്യാർത്ഥികളിൽ വായനശീലം വളർത്തിയെടുക്കാനും | |||
നിരൂപണ ബുദ്ധ്യാ വിലയിരുത്താനും വേണ്ട പ്രോത്സാഹനം കൊടുക്കുന്നുണ്ട്. അതിനു വേണ്ടി "വായനക്കളരി " യും സംഘടിപ്പിക്കുന്നു. | |||
കൂടാതെ, കാവ്യകേളി, അക്ഷരശ്ലോകസദസ്സ് , ചിത്ര-ശില്പപ്രദർശനങ്ങൾ എന്നിവയൊരുക്കി ഒഴിവുവേളകൾ സർഗ്ഗാത്മകമാക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ | |||
മലയാളം ക്ലബ്ബ് പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചു കൊണ്ടാണ് നടത്തുന്നത്. | |||
2020 - 21 , 2021 - 22 അദ്ധ്യയന വർഷങ്ങളിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് വാട്സപ്പ് ഗ്രൂപ്പുവഴിയും ഗൂഗിൽ മീറ്റ് വഴിയും മറ്റും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ കുട്ടികളിലെത്തിക്കാനും സബ് ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടാനും സാധിച്ചു. |
11:51, 5 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മലയാളം ക്ലബ്
വിദ്യാർത്ഥികളുടെ കലാവാസനയും സാഹിത്യാഭിരുചിയും സ്കൂൾ തലത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് "വിദ്യാരംഗം കലാ സാഹിത്യ വേദി " .
കൃത്യമായ മാർഗ്ഗരേഖകളോടെ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി വളരെ വിജയകരമായ രീതിയിൽ വർഷങ്ങളായി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു
കുട്ടികളിലെ സാഹിത്യാഭിരുചിയും കലാവാസനയും കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് തലം മുതൽ
ചിട്ടയായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. അതിൽ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും സജ്ജീവമായി പങ്കെടു ക്കുന്നു.
കഥയരങ്ങ്, കവിയരങ്ങ്, ശില്പശാലകൾ : സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പോരായ്മകൾ പരിഹരിച്ച് മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു.
അതിലൂടെ കുട്ടികൾ തന്നെ മികച്ച സംഘാടകരായും മാറുന്നു.
എല്ലാ വർഷവും ഞങ്ങളുടെ കുട്ടികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ല - ജില്ലാ തലങ്ങളിൽ മത്സരിച്ച് മികച്ച വിജയം കരസ്ഥമാക്കുന്നുണ്ട്.
കുട്ടികളുടെ സാഹിത്യരചനകളും ചിത്രങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് അവർ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കയ്യെഴുത്തു മാഗസിനുകൾ നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്.
വിദ്യാർത്ഥികളിൽ വായനശീലം വളർത്തിയെടുക്കാനും
നിരൂപണ ബുദ്ധ്യാ വിലയിരുത്താനും വേണ്ട പ്രോത്സാഹനം കൊടുക്കുന്നുണ്ട്. അതിനു വേണ്ടി "വായനക്കളരി " യും സംഘടിപ്പിക്കുന്നു.
കൂടാതെ, കാവ്യകേളി, അക്ഷരശ്ലോകസദസ്സ് , ചിത്ര-ശില്പപ്രദർശനങ്ങൾ എന്നിവയൊരുക്കി ഒഴിവുവേളകൾ സർഗ്ഗാത്മകമാക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
മലയാളം ക്ലബ്ബ് പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചു കൊണ്ടാണ് നടത്തുന്നത്.
2020 - 21 , 2021 - 22 അദ്ധ്യയന വർഷങ്ങളിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് വാട്സപ്പ് ഗ്രൂപ്പുവഴിയും ഗൂഗിൽ മീറ്റ് വഴിയും മറ്റും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ കുട്ടികളിലെത്തിക്കാനും സബ് ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടാനും സാധിച്ചു.