കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ടാലെന്റ്റ് ലാബ് .
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്‌കൂൾ മാനേജർ : ശ്രീ. എം കെ ജെസ്സയ്യാ ബോസ്
മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :
1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്
2. ശ്രീ. എം കെ ജയിമ് ജസ്റ്റസ്
3. ശ്രീ. ജെ എസ് ജിംസൺ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നും
പേര്
കാലയളവ്
1
യോനാ
1948 - 1966
2
നല്ലതമ്പി
1966 - 1972
3
ജയദാസ്
1973 - 1978
4
കൃഷ്ണൻനായർ
1978 - 1986
5
ജെ ദാനം
1986 - 1992
6
മേരി ബായി
1992 - 1993
7
തങ്കപ്പൻ നാടാർ വി
1993 - 1994
8
ജെ ഇന്ദിരാമ്മ
1994 - 1995
9
സി യേശുദാനം
1996 - 1999
10
സുഗന്ധി എ
1999 - 2001
11
സജിതാ മിനി ജി
2002 - 2018
12
ജസ്റ്റിൻ ജോൺ വെർസെലി
2018 -
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെയ്യാറ്റിൻകര -പൂവാർ റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .