"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:
{{Yearframe/Header}}
{{Yearframe/Header}}


* ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രശസ്ത യുവ എഴുത്തുകാരനായ ശ്രീ ആൽവിൻ ആണ് ക്ലബ്ബ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്.വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* ചാന്ദ്രദിനത്തിന് ശാസ്ത്ര ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു.വിരമിച്ച പ്രശസ്ത ശാസ്ത്ര അധ്യാപകൻ ശ്രീനിവാസൻ സാറാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിന് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ സ്കൂൾ നടത്തി.ക്ലാസ് തലത്തിൽ കുട്ടികൾക്കായുള്ള പരീക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തിവരുന്നു.
* ചാന്ദ്രദിനത്തിന് ശാസ്ത്ര ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.ഇന്ത്യയുടെ അഭിമാനമായ ക്ലാസ് തലത്തിൽ കുട്ടികൾക്കായുള്ള പരീക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തിവരുന്നു.
* പരിസ്ഥിതി ദിനത്തിൽ ഈ വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം നടന്നു.പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തനങ്ങൾ സ്കൂളിൽ ആവിഷ്കരിച്ചു.
* പരിസ്ഥിതി ദിനത്തിൽ ഈ വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം നടന്നു.
* സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. സാമൂഹിക പ്രതിപത്തി വളർത്തുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നവംബർ മാസത്തിൽ സ്കൂൾ സ്ഥാപക മദർ വെറോണിക്കയുടെ ഇരുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫാൻസി ഫെത്ത് എന്ന പരിപാടി നടത്തി. ഇതുമായി ബന്ധപ്പെട്ട് വിവിധതരം സ്റ്റോളുകൾ സ്കൂളിൽ നടത്തി അതിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
* സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. സാമൂഹിക പ്രതിപത്തി വളർത്തുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നവംബർ മാസത്തിൽ ഫാൻസി ഫെത്ത് എന്ന പരിപാടി നടത്തി. ഇതുമായി ബന്ധപ്പെട്ട് വിവിധതരം സ്റ്റോളുകൾ സ്കൂളിൽ നടത്തി അതിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
* ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടന കർമ്മം ജൂലൈ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ടീച്ചർ ആയ ലത ടീച്ചർ നിർവഹിച്ചു.അസംബ്ലിയിൽ എല്ലാ ആഴ്ചയും  കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തുന്ന വിവിധതരം ഇംഗ്ലീഷ് ആക്ടിവിറ്റീസ് നടത്തിവരുന്നു.
* ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടന കർമ്മം ജൂലൈ മാസത്തിൽ നിർവഹിച്ചു.അസംബ്ലിയിൽ എല്ലാ ആഴ്ചയും  കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തുന്ന വിവിധതരം ഇംഗ്ലീഷ് ആക്ടിവിറ്റീസ് നടത്തിവരുന്നു.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999573" എന്ന താളിൽനിന്ന് ശേഖരിച്ചത്