"പ്രവേശനോത്സവം 23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പുതിയ ഫോട്ടോസ് ഉൾപ്പെടുത്തി)
 
വരി 1: വരി 1:
[[പ്രമാണം:പ്രവേശനോത്സവം പോസ്റ്റർ .jpg|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം പോസ്റ്റർ .jpg|ലഘുചിത്രം]]
2023 അധ്യയന വർഷത്തെ പ്രവേശനോൽസവം ജൂൺ 1  വ്യാഴാഴ്ച്ച രാവിലെ 9:30ന് വിദ്യാലയത്തിലെ പി.ടി. എ . പ്രസിഡന്റ് ശ്രീ . ജോൺകുട്ടിയുടെ  നേത്രത്വത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ചു. പ്രവേശനഗാനത്തോടെ ആരംഭിച്ചു പരിപാടി 27-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലൻ ഉത്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ സി.ഡോ.സോഫി പെരേപ്പാടൻ മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ സി.റോസ്മേരി, ശ്രീമതി ഷമ്മിപോൾ, ശ്രീമതി സിതാര.എം.പി, ശ്രീമതി രേഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രവേശനോൽസവത്തിന് കൂടുതൽ നിറമേകി. വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി വരവേറ്റു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ നന്ദിയർപ്പിച്ച് സംസാരിച്ചു.
2023 അധ്യയന വർഷത്തെ പ്രവേശനോൽസവം ജൂൺ 1  വ്യാഴാഴ്ച്ച രാവിലെ 9:30ന് വിദ്യാലയത്തിലെ പി.ടി. എ . പ്രസിഡന്റ് ശ്രീ . ജോൺകുട്ടിയുടെ  നേത്രത്വത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ചു. പ്രവേശനഗാനത്തോടെ ആരംഭിച്ചു പരിപാടി 27-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലൻ ഉത്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ സി.ഡോ.സോഫി പെരേപ്പാടൻ മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ സി.റോസ്മേരി, ശ്രീമതി ഷമ്മിപോൾ, ശ്രീമതി സിതാര.എം.പി, ശ്രീമതി രേഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രവേശനോൽസവത്തിന് കൂടുതൽ നിറമേകി. വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി വരവേറ്റു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ നന്ദിയർപ്പിച്ച് സംസാരിച്ചു.<gallery>
</gallery>
[[പ്രമാണം:1പ്രവേശനോത്സവം 22048.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:പ്രവേശനോത്സവം കുട്ടി 22048 .jpg|നടുവിൽ|ലഘുചിത്രം]]

11:38, 27 നവംബർ 2023-നു നിലവിലുള്ള രൂപം

2023 അധ്യയന വർഷത്തെ പ്രവേശനോൽസവം ജൂൺ 1 വ്യാഴാഴ്ച്ച രാവിലെ 9:30ന് വിദ്യാലയത്തിലെ പി.ടി. എ . പ്രസിഡന്റ് ശ്രീ . ജോൺകുട്ടിയുടെ നേത്രത്വത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ചു. പ്രവേശനഗാനത്തോടെ ആരംഭിച്ചു പരിപാടി 27-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലൻ ഉത്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ സി.ഡോ.സോഫി പെരേപ്പാടൻ മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ സി.റോസ്മേരി, ശ്രീമതി ഷമ്മിപോൾ, ശ്രീമതി സിതാര.എം.പി, ശ്രീമതി രേഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രവേശനോൽസവത്തിന് കൂടുതൽ നിറമേകി. വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി വരവേറ്റു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ നന്ദിയർപ്പിച്ച് സംസാരിച്ചു.

"https://schoolwiki.in/index.php?title=പ്രവേശനോത്സവം_23-24&oldid=1998089" എന്ന താളിൽനിന്ന് ശേഖരിച്ചത്