"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2022-25 വർഷത്തേക്ക് ജൂലൈ 2 നടത്തിയ അഭിര‍ുചി പരീക്ഷയിൽ 47 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 28 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 സെപ്റ്റംബർ 30-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. കോട്ടയം കൈറ്റ് മാസ്‍റ്റർ ട്രെയിനർ ശ്രീ.സെബിൻ ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.2023 സെപ്റ്റംബർ 30-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.
എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2022-25 വർഷത്തേക്ക് ജൂലൈ 2 നടത്തിയ അഭിര‍ുചി പരീക്ഷയിൽ 47 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 28 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 സെപ്റ്റംബർ 30-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. കോട്ടയം കൈറ്റ് മാസ്‍റ്റർ ട്രെയിനർ ശ്രീ.സെബിൻ ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.2023 സെപ്റ്റംബർ 30-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.
 
2023 സെപ്റ്റംബർ 2-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്‍ക‍ുൾ തല മണിമല സെന്റ് ജോർജ് സ്‍ക‍ൂളിലെ  ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി അനി മാത്യു
ക്യാമ്പിന് നേതൃത്വവം നൽകി. ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥിനികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി.


<br>ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25
<br>ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997348" എന്ന താളിൽനിന്ന് ശേഖരിച്ചത്