"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 20: വരി 20:


=== ഗെയിം സോൺ ===
=== ഗെയിം സോൺ ===
സ്ക്രാച്ച് 2,സ്ക്രാച്ച് 3 എന്നീ സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ പ്രദർശനം നടത്തി .അവ കുട്ടികൾക്ക് നല്ല ആവേശം നൽകി
പത്താം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർ സ്വയം രൂപകൽപന ചെയ്ത  സ്ക്രാച്ച് ഗെയിമുകൾ വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും അവരുടെ സമീപ വിദ്യാലയങ്ങളിലെ കുട്ടികൾക്കും നൽകിയപ്പോൾ അത് വളരെ ഹൃദ്യമായ ഒരു അനുഭവമായി  


=== ഓ  എസ് ഇൻസ്റ്റാളേഷൻ ===
=== ഓ  എസ് ഇൻസ്റ്റാളേഷൻ ===
ഓ എസ് ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾക്ക് പരിശീലനം നൽകി അവർ പുതുതായി ഓ എസ് ഇൻസ്റ്റാൾ ചെയ്യേണ്ട കുറച്ചു ലാപ് ടോപുകളിൽ അവ ഇൻസ്റ്റാൾ ചെയ്തു.പുതുതായി ലഭിച്ച ലാപ്ടോപ്പുകളിലാണ് ഓ എസ് ഇൻസ്റ്റാൾ ചെയ്തത്
ഓ എസ് ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾക്ക് പരിശീലനം നൽകി അവർ പുതുതായി ഓ എസ് ഇൻസ്റ്റാൾ ചെയ്യേണ്ട കുറച്ചു ലാപ് ടോപുകളിൽ അവ ഇൻസ്റ്റാൾ ചെയ്തു.പുതുതായി ലഭിച്ച ലാപ്ടോപ്പുകളിലാണ് ഓ എസ് ഇൻസ്റ്റാൾ ചെയ്തത്.സമീപ വിദ്യാലയങ്ങളിലെ ലാപ് ടോപുകളിലും 18.04എന്ന ഓ സ് കുട്ടികൾ ഇൻസ്റ്റാൾ ചെയ്തു 


=== ഫ്രീഡം ഫെസ്റ്റ് പരിപാടികളുടെ സംപ്രേക്ഷണം ===
=== ഫ്രീഡം ഫെസ്റ്റ് പരിപാടികളുടെ സംപ്രേക്ഷണം ===

21:05, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്വതന്ത്ര വിജ്ഞാനോത്സവം ആഘോഷ പരിപാടികൾ

ഐ ടി കോർണർ

ഫ്രീഡം ഫെസ്റ്റിന്റെ ആഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഐ ടി കോർണർ സജ്ജീകരിച്ചു .റോബോട്ടിക്‌സ്ക്ലാസ്സുകളിൽ കുട്ടികൾ പഠിച്ച ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഇലക്ട്രോണിക് ഡേയ്സ്  തുടങ്ങിയവ കുട്ടികൾ നിർമ്മിച്ച് അവയുടെ പ്രദർശനവും ഉണ്ടായിരുന്നു

https://www.youtube.com/watch?v=l9CrKj9ZtaI

പോസ്റ്റർ നിർമാണം

ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ എട്ടാം തരത്തിലെയും ഒൻപതാം തരത്തിലെയും ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു കൈറ്റിൽ നിന്നും നൽകിയ ചിത്രങ്ങളാണ് ഇതിനുപയോഗിച്ചത്‌.നല്ല പോസ്റ്ററുകൾ  സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു

സ്പെഷ്യൽ സ്കൂൾ അസംബ്ലി

ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു സ്‌പെഷ്യൽ അസംബ്ലി നടത്തി ഫ്രീ സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രധാന്യമെന്താണെന്നും നമുക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകത എന്തെന്നും കൈറ്റ് മിസ്ട്രസ് സുധ ടീച്ചർ വിശദീകരിച്ചു തുടർന്ന് പ്രത്യേക പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു 

സോഫ്റ്റവെയറുകൾ പരിചയപ്പെടുത്തൽ

തങ്ങൾക്കു ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ കുട്ടികൾ അവർ പുതുതായി പഠിച്ച സോഫ്ട്‍വെയറുകളായ സ്ക്രാച്ച് 3, ഓപ്പൺ ടൂൺസ് തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത കുട്ടികളെ പഠിപ്പിച്ചു .സമീപ എൽ പി സ്കൂളിലെ കുട്ടികളെ ജിമ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കാൻ പഠിപ്പിച്ചു .അധ്യാപക വിദ്യാർത്ഥികളെ ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി 

ഗെയിം സോൺ

പത്താം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർ സ്വയം രൂപകൽപന ചെയ്ത  സ്ക്രാച്ച് ഗെയിമുകൾ വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും അവരുടെ സമീപ വിദ്യാലയങ്ങളിലെ കുട്ടികൾക്കും നൽകിയപ്പോൾ അത് വളരെ ഹൃദ്യമായ ഒരു അനുഭവമായി

ഓ  എസ് ഇൻസ്റ്റാളേഷൻ

ഓ എസ് ഇൻസ്റ്റാളേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾക്ക് പരിശീലനം നൽകി അവർ പുതുതായി ഓ എസ് ഇൻസ്റ്റാൾ ചെയ്യേണ്ട കുറച്ചു ലാപ് ടോപുകളിൽ അവ ഇൻസ്റ്റാൾ ചെയ്തു.പുതുതായി ലഭിച്ച ലാപ്ടോപ്പുകളിലാണ് ഓ എസ് ഇൻസ്റ്റാൾ ചെയ്തത്.സമീപ വിദ്യാലയങ്ങളിലെ ലാപ് ടോപുകളിലും 18.04എന്ന ഓ സ് കുട്ടികൾ ഇൻസ്റ്റാൾ ചെയ്തു

ഫ്രീഡം ഫെസ്റ്റ് പരിപാടികളുടെ സംപ്രേക്ഷണം

ഫ്രീഡം ഫെസ്റ്റ് കൈറ്റ് ടാഗോർ തീയേറ്ററിലെ പരിപാടികളുടെ സംപ്രേക്ഷണം കുട്ടികളെ കാണിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെല്ലാം മീഡിയ റൂമിലിരുന്നാണ് ഈ പരിപാടികൾ വീക്ഷിച്ചത്

ഓർഡിനോ കിറ്റുകളുടെ പരിചയപ്പെടുത്തൽ

യു പി ക്‌ളാസ്സുകളിലെയും എട്ടാം ക്‌ളാസ്സുകളിലേയും കുട്ടികൾക്ക് ഓർഡിനോ കിറ്റുകൾ പരിചയപ്പെടുത്തി .സ്കൂളിന് ലഭിച്ച ഓർഡിനോ കിറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തി .ഓർഡിനോ കിറ്റുകളുപയോഗിച്ചു ചെറിയ പ്രവർത്തങ്ങൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ചെയ്തു.അധ്യാപകരും മറ്റു വിദ്യാർത്ഥികളും വളരെ കൗതുകത്തോടുകൂടിയാണ് ഈ ക്ലാസ്സുകളിൽ പങ്കെടുത്തത് .ബ്രഡ് ബോർഡുകളും റെസിസ്റ്ററുകളും എൽ ഇ ഡി ലൈറ്റുകളും ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളാണ് കുട്ടികൾ നിർമ്മിച്ചത് .എല്ലാ എട്ടാം ക്ലാസ്സുകളിലും ഒൻപതാം ക്ലാസ്സുകളിലും കുട്ടികൾ ഈ ക്‌ളാസ്സുകൾ എടുത്തു

iot ക്ലാസുകൾ

ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫിസാറ്റ് എഞ്ചിനീറിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്‌ളാസ്സുകൾ എടുത്തു ക്‌ളാസ്സുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു ടെക്നോളോജിയുടെ വളർച്ചയെക്കുറിച്ചും അതിലൂടെ നമ്മുടെ ജോലികൾ എളുപ്പത്തിൽ ചെയ്യുന്നതിനെക്കുറിച്ചും ഏതെല്ലാം രീതിയിൽ അവ ഉപയോഗപ്പെടുത്താമെന്നും അവർ വിശദീകരിച്ചു