"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
No edit summary
വരി 153: വരി 153:
== ഡിജിറ്റൽ മാസാന്ത്യ പത്രം ==
== ഡിജിറ്റൽ മാസാന്ത്യ പത്രം ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കായ മാസാന്ത്യ ഡിജിറ്റൽ പാത്രി ക തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കായ മാസാന്ത്യ ഡിജിറ്റൽ പാത്രി ക തയ്യാറാക്കി.
== '''അറിവ് പകരാം''' ==
[[പ്രമാണം:48002 LKC up 2023.jpg|പകരം=LK വിദ്യാർത്ഥികൾ ക്ലാസുകൾ എടുക്കുന്നു|ഇടത്ത്‌|ലഘുചിത്രം|348x348ബിന്ദു|LK വിദ്യാർത്ഥികൾ ക്ലാസുകൾ എടുക്കുന്നു ]]
[[പ്രമാണം:48002 LKChs 2023.jpg|പകരം=LK വിദ്യാർത്ഥികൾ ക്ലാസുകൾ എടുക്കുന്നു|ലഘുചിത്രം|LK വിദ്യാർത്ഥികൾ ക്ലാസുകൾ എടുക്കുന്നു]]
<small>ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികൾ എല്ലാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹൈടെക് ഉപകരണങ്ങൾ മെയിൻറനൻസിന്റെ ക്ലാസ്സ് കൈറ്റ് 8 std ലീഡർ മിഷാറുൽ ഹക്ക് നേതൃത്വത്തിൽ ഐ ടി Lab ൽ വച്ച് നടന്നു. UP വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സ് ഷെദൻ 8 J ആണ് നേത്യത്വം നൽകിയത്. ലിറ്റിൽ കിഐട്സിന്റെ ഒന്നാമത്തെ ക്‌ളാസിൽ നിന്ന് ലഭിച്ച ഹൈ ടെക് ഉപകരണങ്ങളെ  കുറിച് വിദ്യാർത്ഥികൾക് പറഞ്ഞു കൊടുത്തു</small>  
[[പ്രമാണം:48002 ITml Dist 2023.jpg|പകരം=ഐ ടി മേള|ലഘുചിത്രം|399x399ബിന്ദു|ഐ ടി മേള]]
== '''ഐ ടി മേള''' ==
ഐ ടി മേളയുടെ ഭാഗമായി 2023 വർഷത്തെ IT സ്കൂൾ തല മത്സരങ്ങളായ,ഡിജിറ്റൽ പെയിന്റിംഗ്  ,വെബ് പേജ് നിർമാണം, ആനിമേഷൻ, പ്രസറ്റേഷൻ എന്നിവ ഐ ടി. ലാബിൽ  വച്ച് നടന്നു..
2023 - ഐ ടി.മേളയുടെ ഭാഗമായി ഐടി സബ് ജില്ലമേളയിൽ ആനിമേഷൻ പ്രോഗ്രാമിംഗ്  മലയാളം ടൈപ്പിംഗ് ,വെബ് പേജ് നിർമ്മാണം എന്നിവയിൽ ഓവറാൾ 1st കരസ്ഥമാക്കി. ജില്ലാ തലത്തിൽ പങ്കെടുക്കാൻ മിഥ് ലാജ് ആ നിമേഷനിലും, നിഹാൽ മുഹമ്മദ് വെബ് പേജ് നിർമാണത്തിലും,  രചനയിൽ ആയിശ ദിയ ഐ ടി ക്വിസിൽ  ബാസിം മുഹമ്മദ് എന്നിവർ യോഗ്യത നേടി..
ജില്ലാ ഐ ടി ക്വിസിൽ പങ്കെടുത്ത ബാസിം മുഹമ്മദ് സംസ്ഥാന മത്സരത്തിൽ യോഗ്യത നേടി
[[പ്രമാണം:48002 ITml P 2023.jpg|പകരം=ഐ ടി മേള |ലഘുചിത്രം|373x373ബിന്ദു|ഐ ടി മേള Poster]]
ഐ.ടി. അധ്യാപകർക്കുള്ള ടീച്ചിംഗ് മത്സരത്തിൽ മുസ്ഫർ ജുനും എന്നിവരും ഹയർ സെക്കണ്ടറി വിഭാഗത്തിലെ നവാസ് എന്നിവർ സബ്ജില്ലാതലത്തിൽ  മികച്ച സ്ഥാനം കരസ്ഥമാക്കി.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ നവാസ് സാർ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി
[[പ്രമാണം:48002 ITml SDist 2023.jpg|പകരം=ഐ ടി മേള|ഇടത്ത്‌|ലഘുചിത്രം|509x509ബിന്ദു|ഐ ടി മേള]]