"ലിറ്റിൽകൈറ്റ്സ് 2022 - 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:ടിജി ലോക്ക്.jpg|പകരം=ഡിജിറ്റൽ അവബോധ പ്രചാരണവും അടിസ്ഥാന പരിശീലനവും |ലഘുചിത്രം|452x452ബിന്ദു|'''ടിജി ലോക്ക്''']] | [[പ്രമാണം:ടിജി ലോക്ക്.jpg|പകരം=ഡിജിറ്റൽ അവബോധ പ്രചാരണവും അടിസ്ഥാന പരിശീലനവും |ലഘുചിത്രം|452x452ബിന്ദു|'''ടിജി ലോക്ക്''']] | ||
[[പ്രമാണം:ഡിജിറ്റൽ അവബോധം.jpg|ലഘുചിത്രം|261x261ബിന്ദു|'''ഡിജിറ്റൽ അവബോധം''']] | [[പ്രമാണം:ഡിജിറ്റൽ അവബോധം.jpg|ലഘുചിത്രം|261x261ബിന്ദു|'''ഡിജിറ്റൽ അവബോധം''']] | ||
[[പ്രമാണം:ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു ..jpg|പകരം=ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു |ലഘുചിത്രം|358x358ബിന്ദു|ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു ]] | |||
== ജിയോമെട്രിക് 7-07-2023 == | == ജിയോമെട്രിക് 7-07-2023 == |
15:39, 17 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം






ജിയോമെട്രിക് 7-07-2023
5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു.
തപാലിൽ ഒരു ഹൈടെക് നന്ദി 9-10-2023
ഒക്ടോബർ 9 ലോക തപാൽ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് അഞ്ചാലുംമൂടിന്റെ ആഭിമുഖ്യത്തിൽ ,കൈറ്റ് സി. ഇ .ഒഫീസർ ശ്രീ. അൻവർ സാദത്തിന് 50 കത്തുകൾ അയച്ചു.
ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് 20-10-2023

അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി ഫീൽഡ് ട്രിപ്പ് നടത്തി .
പ്രധാന സന്ദർശന കേന്ദ്രങ്ങൾ : തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം , കൈറ്റ്സ് മെയിൻ ഓഫീസ് , ദൂരദർശൻ കേന്ദ്രം .
ഫ്രീഡം ഫെസ്റ്റ് 14-08-2023

2023 ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച പ്രാക്കുളം എൽ. പി .സ്കൂളിൽ അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് ,ആർഡിനോ കിറ്റ്,റാസ്പ്ബെറി പൈ ,കമ്പ്യൂട്ടർ സോഫ്റ്റ്വെയർ പ്രദർശനം നടത്തി .
സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികൾക്ക് പകർന്നുനൽകി .
ഡിജിറ്റൽ പോസ്റ്റർ നിർമാണം , സോഫ്റ്റ്വെയർ ഇൻസ്റ്റാല്ലിങ് എന്നിവ നടത്തി .