"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൂൺ 19 വായനാ ദിനം) |
|||
വരി 31: | വരി 31: | ||
|സ്വാലിഹ പി വി | |സ്വാലിഹ പി വി | ||
|7 | |7 | ||
| | |[[പ്രമാണം:13055 library22h.jpg|ചട്ടരഹിതം|80x80ബിന്ദു]] | ||
|- | |- | ||
|3 | |3 |
06:19, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 വായനാ ദിനം
വായനാ മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ കുട്ടികൾ ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ വീതം പരിചയപ്പെടുത്തി. ചാർട്ട് നിർമാണ മത്സരവും നടത്തിയിരുന്നു. വിഡിയോ കാണുവാൻ ഇവിടെ അമർത്തുക
കൈരളി ബുക്‌സ് പുസ്തകം സംഭാവന ചെയ്തു
വായനാ മാസാചാരത്തിന്റെ ഭാഗമായി കൈരളി ബുക്‌സ് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. പ്രദർശനത്തിന്റെ ഭാഗമായി കൈരളി ബുക്ക്സ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി
റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു
ഓഗസ്റ്റ് വരെ സ്കൂൾ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച 5 എ യിലെ ദിയാനയെ റീഡിങ് ക്വീൻ ആയി തെരഞ്ഞെടുത്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ട്രോഫി നൽകി ആദരിച്ചു.