"മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=== | ===ഗണിത ക്ലബ്ബ് റിപ്പോർട്ട് 2023-24=== | ||
2023-2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് 10/08/2023 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 150 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ലിൻസി ടീച്ചർ, സിമി ടീച്ചർ ,ബിജി ടീച്ചർ ,നീതു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ലിൻസി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. യുപി വിഭാഗത്തിൽ നിന്ന് വേദസ് കെ എസ്, സനാ മരിയ ബൈജു എന്നിവരെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആഞ്ജലിന സി എസ്, അഭിനവ് കൃഷ്ണ പി എസ് എന്നിവരെ ലീഡേഴ്സായി തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിന്റെ പ്രസിഡൻറ് ആയി അഭിനവ് കൃഷ്ണ പിഎസിനെയും, സെക്രട്ടറിയായി ആഞ്ജലിന സി എസിനെയു൦ തെരഞ്ഞെടുത്തു. ഈ ടേമിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ഓണത്തോടനുബന്ധിച്ച് ജ്യോമട്രിക്കൽ( ജ്യാമിതീയ)പൂക്കളം വരച്ചു കൊണ്ടുവരാനുള്ള പ്രവർത്തനം കൊടുത്തു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഓണത്തിന് ശേഷം നടത്താം എന്ന് പറഞ്ഞു. ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം ഇനങ്ങളിൽ പങ്കെടുക്കണമെന്നു൦ വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു. | 2023-2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് 10/08/2023 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 150 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ലിൻസി ടീച്ചർ, സിമി ടീച്ചർ ,ബിജി ടീച്ചർ ,നീതു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ലിൻസി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. യുപി വിഭാഗത്തിൽ നിന്ന് വേദസ് കെ എസ്, സനാ മരിയ ബൈജു എന്നിവരെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആഞ്ജലിന സി എസ്, അഭിനവ് കൃഷ്ണ പി എസ് എന്നിവരെ ലീഡേഴ്സായി തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിന്റെ പ്രസിഡൻറ് ആയി അഭിനവ് കൃഷ്ണ പിഎസിനെയും, സെക്രട്ടറിയായി ആഞ്ജലിന സി എസിനെയു൦ തെരഞ്ഞെടുത്തു. ഈ ടേമിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ഓണത്തോടനുബന്ധിച്ച് ജ്യോമട്രിക്കൽ( ജ്യാമിതീയ)പൂക്കളം വരച്ചു കൊണ്ടുവരാനുള്ള പ്രവർത്തനം കൊടുത്തു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഓണത്തിന് ശേഷം നടത്താം എന്ന് പറഞ്ഞു. ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം ഇനങ്ങളിൽ പങ്കെടുക്കണമെന്നു൦ വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു. | ||