"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സൈക്കിൾ ബോധവൽക്കരണ റാലി |
|||
| വരി 37: | വരി 37: | ||
== '''യോഗ ദിനം - ജൂൺ 21''' == | == '''യോഗ ദിനം - ജൂൺ 21''' == | ||
''' അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 കെ എം എം എ യു പി എസ് ചെറുകോട് സമഗ്ര യോഗ പരിശീലന പാഠ്യക്രമം ആരംഭിച്ചു. സിന്ധു ടീച്ചർ അതിനു നേതൃത്വം നൽകി. ക്ലാസ് അധ്യാപകർ യോഗാ ദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും യോഗ പരിശീലനം നടത്തി . പി ഇ പിരീഡുകളിൽ സ്കൗട്ടിൽ അംഗങ്ങളായ കുട്ടികൾ യോഗ പരിശീലിച്ചു അതുപോലെ സിൻസിന ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് അംഗങ്ങളും യോഗ പരിശീലിച്ചു.യോഗാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.''' | ''' അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 കെ എം എം എ യു പി എസ് ചെറുകോട് സമഗ്ര യോഗ പരിശീലന പാഠ്യക്രമം ആരംഭിച്ചു. സിന്ധു ടീച്ചർ അതിനു നേതൃത്വം നൽകി. ക്ലാസ് അധ്യാപകർ യോഗാ ദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും യോഗ പരിശീലനം നടത്തി . പി ഇ പിരീഡുകളിൽ സ്കൗട്ടിൽ അംഗങ്ങളായ കുട്ടികൾ യോഗ പരിശീലിച്ചു അതുപോലെ സിൻസിന ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് അംഗങ്ങളും യോഗ പരിശീലിച്ചു.യോഗാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.''' | ||
== '''ഡ്രൈ ഡേ അസംബ്ലി''' == | |||
''' ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.''' | |||