"മാതാ എച്ച് എസ് മണ്ണംപേട്ട/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ജെ.ആർ സി ക്യാപ്പിങ് സെറിമണി | |||
2023 - 24 ലെ ജെ.ആർ സി ക്യാപ്പിങ് സെറിമണി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 2/11/2023 ൽ നടത്തപ്പെട്ടു. ജെ ആർ സി കോഡിനേറ്റർ ആയ ബെല്ല ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് കെ. ജെ ഉദ്ഘാടനം ചെയ്യുകയും,ജെ ആർ സി കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ ആവശ്യമായ പ്രചോദനം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . ഈ വർഷം മുതൽ ജെ ആർ സി യുടെ പുതിയ കോഡിനേറ്റർ ആയ ഹൈസ്കൂൾ വിഭാഗം ധന്യ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു പി വിഭാഗം ജെ ആർ സി കോഡിനേറ്റർ നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിപ്പിച്ചു. | |||
11:58, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജെ.ആർ സി ക്യാപ്പിങ് സെറിമണി
2023 - 24 ലെ ജെ.ആർ സി ക്യാപ്പിങ് സെറിമണി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 2/11/2023 ൽ നടത്തപ്പെട്ടു. ജെ ആർ സി കോഡിനേറ്റർ ആയ ബെല്ല ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് കെ. ജെ ഉദ്ഘാടനം ചെയ്യുകയും,ജെ ആർ സി കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ ആവശ്യമായ പ്രചോദനം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . ഈ വർഷം മുതൽ ജെ ആർ സി യുടെ പുതിയ കോഡിനേറ്റർ ആയ ഹൈസ്കൂൾ വിഭാഗം ധന്യ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു പി വിഭാഗം ജെ ആർ സി കോഡിനേറ്റർ നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിപ്പിച്ചു.