"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
'''ജൂൺ 22''' : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.
'''ജൂൺ 22''' : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.


'''ജൂൺ 24:'''
'''ജൂൺ 24:''' നമ്മുടെ സ്കൂളിലെ അഡൽറ്റ്  ക്ലബ്ബിലെ അംഗങ്ങളായ 10 L ക്ലാസിലെ ലുക്മാൻ,  10 F ക്ലാസിലെ ശ്രാവൺ, 8G ക്ലാസിലെ ഗൗതം,  9 G ക്ലാസിലെ കീർത്തന ആർ എസ് എന്നിവർ അവരവർക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ ബഹുമാനപ്പെട്ട എച് എം ലിജി ടീച്ചർ നു കൈമാറി. എസ്പിസി  ശേഖരിച്ച പഠനോപകരണങ്ങളും വസ്ത്രങ്ങളും അർഹരായവർക്ക് നൽകുകയും ചെയ്തു. വായനാവാരവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട എച്ച് എം വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

11:07, 11 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 1 : 2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ഡി.കെ മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.

പ്രവേശനോത്സവം 2023 ശ്രീ.ഡി.കെ മുരളി (എം.എൽ.എ) ഉദ്‌ഘാടനം ചെയ്യുന്നു.

പ്രവേശനോത്സവം വീഡിയോ കാണാം ....

വീഡിയോ 1

വീഡിയോ 2

ജൂൺ 2 : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. വീഡിയോ കാണാം

ജൂൺ 3 : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ജൂൺ 4 : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.

ജൂൺ 5 : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ , വൃക്ഷത്തൈ നടീൽ , വൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അതോടൊപ്പം 9 എൽ ക്ലാസിലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.

ജൂൺ 7 : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.

ജൂൺ 19 : വായനദിനം

"വായന ലഹരിയാക്കു" എന്ന സന്ദേശം എന്ന സന്ദേശമൊരുക്കി വായനദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, വായന ദിന പ്രഭാഷണം, സാഹിത്യ ക്വിസ്, കവിതാ പാരായണം, പോസ്റ്ററുകൾ തുടങ്ങിയ സംഘടിപ്പിച്ചു.

ജൂൺ 21 : ദേശീയ യോഗാദിനം ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ടു എസ് പി സി , ജെ ആർ സി കേഡറ്റുകളുടെ യോഗ പ്രദർശനം നടന്നു.

ജൂൺ 22 : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.

ജൂൺ 24: നമ്മുടെ സ്കൂളിലെ അഡൽറ്റ് ക്ലബ്ബിലെ അംഗങ്ങളായ 10 L ക്ലാസിലെ ലുക്മാൻ,  10 F ക്ലാസിലെ ശ്രാവൺ, 8G ക്ലാസിലെ ഗൗതം,  9 G ക്ലാസിലെ കീർത്തന ആർ എസ് എന്നിവർ അവരവർക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ ബഹുമാനപ്പെട്ട എച് എം ലിജി ടീച്ചർ നു കൈമാറി. എസ്പിസി ശേഖരിച്ച പഠനോപകരണങ്ങളും വസ്ത്രങ്ങളും അർഹരായവർക്ക് നൽകുകയും ചെയ്തു. വായനാവാരവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട എച്ച് എം വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.