"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സൈക്കിൾ ബോധവൽക്കരണ റാലി |
|||
| വരി 34: | വരി 34: | ||
''' സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ് എന്നിവരും പങ്കെടുത്തു.''' | ''' സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ് എന്നിവരും പങ്കെടുത്തു.''' | ||
== '''യോഗ ദിനം - ജൂൺ 21''' == | |||
''' അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 കെ എം എം എ യു പി എസ് ചെറുകോട് സമഗ്ര യോഗ പരിശീലന പാഠ്യക്രമം ആരംഭിച്ചു. സിന്ധു ടീച്ചർ അതിനു നേതൃത്വം നൽകി. ക്ലാസ് അധ്യാപകർ യോഗാ ദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും യോഗ പരിശീലനം നടത്തി . പി ഇ പിരീഡുകളിൽ സ്കൗട്ടിൽ അംഗങ്ങളായ കുട്ടികൾ യോഗ പരിശീലിച്ചു അതുപോലെ സിൻസിന ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് അംഗങ്ങളും യോഗ പരിശീലിച്ചു.യോഗാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.''' | |||