"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2 === ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം <gallery> പ്രമാണം:Malinya mukatha keralam.jpg|മാലിന്യ മുക്തo നവ കേരളം </gallery> മാലിന്യ മുക്തം നവ കേരളം ക്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
</gallery> | </gallery> | ||
[[പ്രമാണം:Malinya mukatha keralam.jpg|ലഘുചിത്രം|മാലിന്യ മുക്തo നവ കേരളം ]] | [[പ്രമാണം:Malinya mukatha keralam.jpg|ലഘുചിത്രം|മാലിന്യ മുക്തo നവ കേരളം ]] | ||
=== '''പരിസ്ഥിതി ദിനാചരണം ജൂൺ 5 ,2023''' === | === '''പരിസ്ഥിതി ദിനാചരണം ജൂൺ 5 ,2023''' === | ||
വരി 24: | വരി 26: | ||
</gallery> | </gallery> | ||
[[പ്രമാണം:Abhinand 2023.jpg|ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ് ]] | [[പ്രമാണം:Abhinand 2023.jpg|ലഘുചിത്രം|ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ് ]] | ||
== '''ജൂലൈ 26 -കണ്ടൽ കാടുകളുടെ ദിനം''' == | == '''ജൂലൈ 26 -കണ്ടൽ കാടുകളുടെ ദിനം''' == |
11:26, 25 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2
മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ രണ്ടിന് സ്കൂൾ തല ഉപന്യാസ രചന ,പോസ്റ്റർ മേക്കിങ് എന്നിവ സംഘടിപ്പിച്ചു.ഉപന്യാസ രചനയിൽ ഹരികൃഷ്ണ(10 A ),പോസ്റ്റർ നിർമാണത്തിൽ ശിവജയ(9B ) എന്നിവർ സ്കൂൾ തല വിജയികളായി.
പരിസ്ഥിതി ദിനാചരണം ജൂൺ 5 ,2023
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെനേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി .
-
പരിസ്ഥിതി ദിനം
-
JUNE 5,2023
-
വൃക്ഷതൈകൾ സ്കൂൾപരിസരത്ത് - HM ശ്രീമതി.റീമ .T
-
ഈ തണലിൽ ഇത്തിരി നേരം
ജൂലൈ 26 -കണ്ടൽ കാടുകളുടെ ദിനം
വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ നഴ്സറി ആണ് കണ്ടൽ കാടുകൾ.അന്താരാഷ്ട്ര തലത്തിൽ ജൂലൈ 26 കണ്ടൽ കാടുകളുടെ ദിനമായി ആചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ പ്രേത്യേക പരിപാടികൾ നടത്തി.
സംസ്ഥാനത്തെ കണ്ടൽ കാടുകൾ സംരക്ഷിചു പരിപാലിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കുന്നതിനായിബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ ക്ലാസ് നയിച്ചു .