"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|K.H.M.H.S.S. VALAKULAM}} | {{prettyurl|K.H.M.H.S.S. VALAKULAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പൂക്കിപ്പറമ്പ് | | സ്ഥലപ്പേര്= പൂക്കിപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 50011 | ||
| സ്ഥാപിതദിവസം= 10 | | സ്ഥാപിതദിവസം= 10 | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= വാളക്കുളം പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676508 | ||
| | | സ്കൂൾ ഫോൺ= 04942496753 | ||
| | | സ്കൂൾ ഇമെയിൽ= khmhsvalakulam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വേങ്ങര | | ഉപ ജില്ല=വേങ്ങര | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹയർസെക്കഡറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1122 | | ആൺകുട്ടികളുടെ എണ്ണം= 1122 | ||
| പെൺകുട്ടികളുടെ എണ്ണം= 1136 | | പെൺകുട്ടികളുടെ എണ്ണം= 1136 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2258 | ||
| അദ്ധ്യാപകരുടെ എണ്ണം= 71 | | അദ്ധ്യാപകരുടെ എണ്ണം= 71 | ||
| | | പ്രിൻസിപ്പൽ= റൂബി വർഗ്ഗീസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹിമാൻ ജിഫ്രി തങ്ങൾ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 19011 2.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഈ | ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.. | ||
== ചരിത്രം == | == ചരിത്രം == | ||
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ | ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തിൽ ബീരാൻ കുട്ടിഹാജിയാണ് 1979 ൽ ഈ സ്കൂളിന് സ്ഥലം നൽകിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവർത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ൽ അന്നത്തെ താനൂർ എം.എൽ.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോൽഘാടനം നടത്തി. 1982 ൽ കുണ്ടുകുളം മദ്രസയിൽ നിന്ന് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങി. കാലചക്രം കറക്കം തുടർന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂൾ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയർന്നു. പുതിയ ചില്ലകളിൽ പുതുമയുടെ കുസുമങ്ങൾ മൊട്ടിട്ട് വിടർന്നു. 1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയിൽ പുളകത്തിന്റെ സിന്ധൂരം ചാർത്തി, 2003-2004 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു, ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വർഷവും പുറത്തിറങ്ങി. ഈ സ്കൂൾ ഇപ്പോൾ അതിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വിജയകരമായ കാൽ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാർത്ഥികളും 70 ൽ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ൽ ദിവംഗതനായ ബീരാൻ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോൾ ഇതിന്റെ മാനേജർ. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റർ. ശ്രീ. മുഹമ്മദ് ബഷീർ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകൻ. | ||
പുതുതായി Higher Secondary School | പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏതാണ്ട് | ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. | ||
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ആധുനിക സജ്ജീകരണങ്ങളോടെയുള്ള | ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. | ||
==<font color=blue> പാഠ്യേതര | ==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
വരി 55: | വരി 55: | ||
|<font color=red size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |. സ്കൗട്ട് & ഗൈഡ്സ് ]] | |<font color=red size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|. സ്കൗട്ട് & ഗൈഡ്സ്]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / ഐ.ടി ക്ലബ്ബ് |. ഐ.ടി ക്ലബ്ബ് ]] | |<font color=green size=3>*[[{{PAGENAME}} / ഐ.ടി ക്ലബ്ബ്|. ഐ.ടി ക്ലബ്ബ്]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / | |<font color=green size=3>*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|. ജൂനിയർ റെഡ് ക്രോസ്]] | ||
|- | |- | ||
|<font color=red size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ് |. പരിസ്ഥിതി ക്ലബ്ബ് | |<font color=red size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|. പരിസ്ഥിതി ക്ലബ്ബ്]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} /NGC |. NGC | |<font color=green size=3>*[[{{PAGENAME}} /NGC|. NGC]] | ||
|- | |- | ||
|<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം |. വിദ്യാരംഗം ]] | |<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം|. വിദ്യാരംഗം]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / Result Improve Committy |. Result Improve Committy ]] | |<font color=green size=3>*[[{{PAGENAME}} / Result Improve Committy|. Result Improve Committy]] | ||
|- | |- | ||
|<font color=green size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി |. അച്ചടക്ക കമ്മിറ്റി ]] | |<font color=green size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|. അച്ചടക്ക കമ്മിറ്റി]] | ||
വരി 76: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ജ. ഇ. കെ. | ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ : ''' | ||
പി.ടി.മുഹമ്മദ് | പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ), പി. അബ്ദുറസാഖ്, അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിവരങ്ങൾ ശേഖരിച്ചുകൊണ്ടരിക്കുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 89: | വരി 89: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH 17 നോട് | *NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം | ||
*കോഴിക്കോട് | *കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത് | ||
|} | |} | ||
[https://www.google.co.in/maps/place/KHM+Higher+Secondary+School/@11.0086879,75.9588197,15z/data=!4m8!1m2!2m1!1skhmhss+valakkulam!3m4!1s0x0:0x2b9d61b655a7a41e!8m2!3d11.009364!4d75.9578446 | [https://www.google.co.in/maps/place/KHM+Higher+Secondary+School/@11.0086879,75.9588197,15z/data=!4m8!1m2!2m1!1skhmhss+valakkulam!3m4!1s0x0:0x2b9d61b655a7a41e!8m2!3d11.009364!4d75.9578446 ഗൂഗിൾമാപ്പിൽ കാണുക] | ||
<!--visbot verified-chils-> |
05:26, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം | |
---|---|
വിലാസം | |
പൂക്കിപ്പറമ്പ് വാളക്കുളം പി.ഒ, , മലപ്പുറം 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 10 - 1982 |
വിവരങ്ങൾ | |
ഫോൺ | 04942496753 |
ഇമെയിൽ | khmhsvalakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റൂബി വർഗ്ഗീസ് |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ പി കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..
ചരിത്രം
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തിൽ ബീരാൻ കുട്ടിഹാജിയാണ് 1979 ൽ ഈ സ്കൂളിന് സ്ഥലം നൽകിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവർത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ൽ അന്നത്തെ താനൂർ എം.എൽ.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോൽഘാടനം നടത്തി. 1982 ൽ കുണ്ടുകുളം മദ്രസയിൽ നിന്ന് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങി. കാലചക്രം കറക്കം തുടർന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂൾ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയർന്നു. പുതിയ ചില്ലകളിൽ പുതുമയുടെ കുസുമങ്ങൾ മൊട്ടിട്ട് വിടർന്നു. 1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയിൽ പുളകത്തിന്റെ സിന്ധൂരം ചാർത്തി, 2003-2004 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു, ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വർഷവും പുറത്തിറങ്ങി. ഈ സ്കൂൾ ഇപ്പോൾ അതിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വിജയകരമായ കാൽ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാർത്ഥികളും 70 ൽ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ൽ ദിവംഗതനായ ബീരാൻ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോൾ ഇതിന്റെ മാനേജർ. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റർ. ശ്രീ. മുഹമ്മദ് ബഷീർ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകൻ.
പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്.
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
*. സ്കൗട്ട് & ഗൈഡ്സ് |
*. ഐ.ടി ക്ലബ്ബ് |
*. ജൂനിയർ റെഡ് ക്രോസ് |
*. പരിസ്ഥിതി ക്ലബ്ബ് |
*. NGC |
*. വിദ്യാരംഗം |
*. Result Improve Committy |
*. അച്ചടക്ക കമ്മിറ്റി
|
മാനേജ്മെന്റ്
ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ അദ്ധ്യാപകർ : പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ), പി. അബ്ദുറസാഖ്, അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവരങ്ങൾ ശേഖരിച്ചുകൊണ്ടരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|